"വിജു ഷാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

PU ചേർത്തു
(ചെ.)No edit summary
വരി 8:
| spouse = സുനന്ദ ഷാ
}}
ഒരു [[ഇന്ത്യ|ഇന്ത്യൻ]] സംഗീതസംവിധായകനാണ് '''വിജു ഷാ'''. 1959 ജൂൺ 5 -ന് ജനിച്ച ഇദ്ദേഹത്തിന്റെ യഥാർഥ പേര് '''വിജയ് കല്യാൺജി ഷാ''' എന്നാണ്.<ref name="ki">{{Cite web|url=http://archive.indianexpress.com/news/lalit-pandit-s-kuch-kuch-hota-hai--track-voted-most-popular-/997181/|title=Lalit Pandit’s Kuch Kuch Hota Hai track voted most popular!|date=7 September 2012}}</ref> [[ബോളിവുഡ്|ബോളിവുഡിലെ]] വിഖ്യാത സംഗീതസംവിധായക ദ്വയങ്ങളായ [[കല്യാൺജി ആനന്ദ്‌ജി|കല്യാൺജി ആനന്ദ്‌ജിയിലെ]] [[കല്യാൺജി വിർജി ഷാ|കല്യാൺജി വിർജി ഷായുടെ]] മകനാണ്.<ref name="bio">{{Cite web|url=http://www.hindilyrics.net/profiles/viju-shah.html|title=Biography of Viju Shah from hindilyrics.net|access-date=4 August 2010}}</ref> ''മൊഹ്റ'' (1994), ''തേരെ മേരെ സപ്നെ'' (1996), ''[[ഗുപ്‌ത്‌|ഗുപ്ത്]]'' (1997) തുടങ്ങിയ ജനപ്രീയ ചിത്രങ്ങളിലെ ഗാനങ്ങളിലൂടെയാണ്‌ അദ്ദേഹം സിനിമാ സംഗീതലോകത്ത്‌ ശ്രദ്ധേയനായത്. ഗുപ്തിലെ സംഗീത നിർവഹണത്തിന് 1998-ലെ മികച്ച സംഗീത സംവിധായകനുള്ള [[ഫിലിംഫെയർ അവാർഡുംപുരസ്കാരം|ഫിലിംഫെയർ അവാർഡും]] മികച്ച പശ്ചാത്തല സംഗീതത്തിനുള്ള ഫിലിംഫെയർ അവാർഡും ലഭിച്ചിട്ടുണ്ട്.<ref>{{Cite web|url=https://www.imdb.com/name/nm0787489/awards|title=Awards|publisher=IMDB}}</ref>
 
== സംഗീതം നിർവഹിച്ച ചിത്രങ്ങൾ ==
"https://ml.wikipedia.org/wiki/വിജു_ഷാ" എന്ന താളിൽനിന്ന് ശേഖരിച്ചത്