"ഫ്രഞ്ച് വിപ്ലവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 മാസം മുമ്പ്
അക്ഷരത്തെറ്റ്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം Manual revert
(അക്ഷരത്തെറ്റ്)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
== മൂന്ന് എസ്റ്റേറ്റ് ==
[[File:Troisordres.jpg|right |thumb|പുരോഹിതന്മാരെയും പ്രഭുക്കന്മാരെയും ചുമക്കേണ്ടി വരുന്ന സാധാരണക്കാരൻ - ഫ്രാൻസിലെ നികുതി സമ്പ്രദായത്തെക്കുറിച്ച് 1789-ൽ പ്രചരിച്ച ഒരു കാർട്ടൂൺ]]
വിപ്ലവത്തിന് മുമ്പ് ഫ്രാൻസിൽ മൂന്ന് ജനവിഭാഗങ്ങളാണ് ഉണ്ടായിരുന്നത്. പുരോഹിതൻമാരും പ്രഭുക്കൻമാരും സാധാരണ ജനങ്ങളും. മൂന്ന് എസ്റ്റേറ്റുകൾ എന്നാണ് ഇവരറിയപ്പെട്ടിരുന്നത്. ഫ്രാൻസിലെ മൊത്തം ജനസംഖ്യയെടുത്താൽ പുരോഹിതൻമാരും പ്രഭുക്കൻമാരും എണ്ണത്തിൽ വളരെ കുറവായിരുന്നു. എന്നാൽ, ഭൂരിഭാഗം ഭൂമിയും സ്വത്തുവകകളും ഇവരാണ് കൈവശം വെച്ചിരുന്നത്. പാവപ്പെട്ട കർഷകരും ഇടത്തരക്കാരായ കച്ചവടക്കാരുമായിരുന്നു മൂന്നാം എസ്റ്റേറ്റിൽ.ഇവറ്ക്ക് സമൂഹത്തില് ഒരവകാശങ്ങലുംഒരവകാശങ്ങളും ലഭിച്ചില്ലലഭിച്ചിരുല്ല.ഫ്രഞ്ച് സമൂഹത്തെ മുന്ന് തട്ടുകളായി തരം തിരിക്കുന്നു അവയെ എസ്റ്റേറ്റ് എന്നു വിളിക്കുന്നു ഒന്നാമത്തെ എസ്റ്റേറ്റ് പുരോഹിതൻ മാരും രണ്ടാമത്തെ എസ്റ്റേറ്റ് പ്രഭു വർഗക്കാരും മൂന്നാമത്തെ വർഗം മധ്യ വർഗവുമായിരുന്നു
 
==മധ്യവർഗം==
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3587217" എന്ന താളിൽനിന്ന് ശേഖരിച്ചത്