"മലങ്കര സുറിയാനി കത്തോലിക്കാ സഭ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) മലങ്കര സുറിയാനി കത്തോലിക്കാ സഭ എന്ന താൾ സീറോ മലങ്കര കത്തോലിക്കാ സഭ എന്ന താളിനു മുകളിലേയ്ക്ക്, Johnchacks മാറ്റിയിരിക്കുന്നു: സംവാദം കൂടാതെ തലക്കെട്ട് മാറ്റിയിരിക്കുന്നു. സഭയുടെ ഔദ്യോഗിക നാമം പുന:സ്ഥാപിക്കുന്നു
സഭയുടെ ഔദ്യോഗിക വെബ്സൈറ്റ് അവലംബം
വരി 1:
{{Prettyurl|Syro-Malankara Catholic Church}} {{പൗരസ്ത്യ കത്തോലിക്കാ സഭകൾ}}
[[കത്തോലിക്കാ സഭ]]യിലെ ഒരു മേജർ ആർക്കി [[എപ്പിസ്കോപ്പൽ സഭകൾ|എപ്പിസ്കോപ്പൽ]] സ്വയംഭരണ സഭയാണ് '''സീറോ മലങ്കര കത്തോലിക്കാ സഭ''' (Syro-Malankara Catholic Church)<ref>http://www.catholicate.net/</ref> അഥവാ '''മലങ്കര സുറിയാനി കത്തോലിക്കാ സഭ'''. [[മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ |മലങ്കര സഭയിലെ]] ബഥനി സന്യാസ സമൂഹങ്ങളുടെ സ്ഥാപകനും മെത്രാപ്പോലീത്തയായിരുന്ന ദൈവ ദാസൻ   [[മാർ ഇവാനിയോസ്]] 1930 സെപ്റ്റംബർ 20 നു് [[കത്തോലിക്കാ സഭ]]യിൽ പുനരൈക്യ പെട്ടതോടെയാണ് സീറോ മലങ്കര കത്തോലിക്കാ സഭ രൂപംകൊണ്ടത്.
 
[[ആർക്കി എപ്പിസ്കോപ്പൽ സ്വയംഭരണ സഭകൾ|ആർക്കി എപ്പിസ്കോപ്പൽ സ്വയംഭരണ സഭയായിരുന്ന]] സീറോ മലങ്കര കത്തോലിക്കാ സഭയെ [[ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ]] [[2005]] ഫെബ്രുവരി10-നു് മേജർ ആർക്കി എപ്പിസ്കോപ്പൽ സ്വയംഭരണ സഭയായി ഉയർത്തി. [[ബസേലിയോസ്‌ ക്ലീമിസ്|ബസേലിയോസ് മാർ ക്ലീമിസ്]] ആണു് 2007 മാർച്ച് 5 മുതൽ ഈ സഭയുടെ മേജർ ആർച്ചുബിഷപ്പ്. കേരളത്തിൽ അഞ്ചും തമിഴ്‌നാട്ടിൽ ഒന്നും കർണാടകയിൽ ഒന്നും [[രൂപത|രൂപതകൾ]] ഉണ്ട്. ബസേലിയോസ്‌ ക്ലീമിസിനെ സഭയിലെ പ്രഥമ കർദ്ദിനാളായി ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പ 2012 ഒക്ടോബർ 24-ന് പ്രഖ്യാപനം ചെയ്തു. നവംബർ 24-ന് കർദ്ദിനാളായി സ്ഥാനാരോഹണം ചെയ്യപ്പെട്ടു.
"https://ml.wikipedia.org/wiki/മലങ്കര_സുറിയാനി_കത്തോലിക്കാ_സഭ" എന്ന താളിൽനിന്ന് ശേഖരിച്ചത്