"കോണ്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 22:
|medical_notes =
}}
[[ലൈംഗികബന്ധം|ലൈംഗികബന്ധത്തിലേർപ്പെടുമ്പോൾ]] പുരുഷ ലിംഗത്തിൽ നിന്നും പുറംതള്ളുന്ന ബീജത്തെ യോനിയിലേക്ക് കടക്കുന്നത് തടഞ്ഞുകൊണ്ട് ശുക്ലത്തെബീജത്തെ ശേഖരിച്ചു വെക്കുന്ന ഒരു ലളിതമായ മാർഗമാണ് ഗർഭനിരോധന ഉറ അഥവാ കോണ്ടം. എയ്ഡ്‌സ് തുടങ്ങിയ [[ലൈംഗികബന്ധത്തിലൂടെ പകരുന്ന രോഗങ്ങൾ|സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തിലൂടെ പകരുന്ന മാരകരോഗങ്ങളെ]] (STDs) ചെറുക്കുന്നതിന് വേണ്ടി ഉപയോഗിക്കാവുന്ന ഒരു സംവിധാനം കൂടിയാണ് '''ഗർഭനിരോധന ഉറ (Condom)'''. 1960 കളിൽ ഇന്ത്യയിൽ കുടുംബാസൂത്രണ പദ്ധതി ആവിഷ്കരിച്ചപ്പോൾ നിരോധ് എന്ന പേരിൽ ഇവ സർക്കാർ ആശുപത്രികൾ വഴി ലഭ്യമാക്കിയിരുന്നു.
[[പ്രമാണം:Condom ancienne égypte.jpg|ലഘുചിത്രം|File:Condom ancienne égypte.jpg]]
 
"https://ml.wikipedia.org/wiki/കോണ്ടം" എന്ന താളിൽനിന്ന് ശേഖരിച്ചത്