"ചഷകം (നക്ഷത്രരാശി)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 36:
 
ഗ്രീക്ക് ഐതിഹ്യത്തിൽ അപ്പോളോ ദേവൻ തന്റെ സേവകനായ കാക്കയെ ([[അത്തക്കാക്ക]]) വെള്ളം കൊണ്ടുവരാനായി പറഞ്ഞയക്കുന്നു. പോകുന്ന വഴിക്ക് കാക്ക അത്തിപ്പഴം കാണുകയും അത് പഴുക്കുന്നതിനായി കാത്തിരിക്കുകയും ചെയ്യുന്നു. ഇതു കാരണം വൈകിയെത്തിയ വെള്ളം കൊണ്ടുവരുന്നതിനു വൈകിയതി‌ന്റെ കാരണം ജലസർപ്പമായ ഹൈഡ്രയാണെന്ന് ([[ആയില്യൻ]]) വരുത്തിത്തീർക്കാൻ ശ്രമിക്കുന്നു.<ref name=condos97/> എന്നാൽ അപ്പോളോ ദേവൻ ഇത് കണ്ടെത്തുകയും സർപ്പത്തേയും കാക്കയേയും വെള്ളമെടുത്ത പാത്രത്തെയും ആകാശത്തേക്ക് വലിച്ചെറിയുകയും ചെയ്യുന്നു.<ref name=Ridpath2017>{{cite book |title = Stars and Planets Guide |last1 = Ridpath |first1 = Ian |last2 = Tirion |first2 = Wil |year = 2001 |page=130|publisher = Princeton University Press | location=Princeton, New Jersey |isbn = 978-0-691-17788-5}}</ref> കാക്കയ്ക്ക് വെള്ളമെടുക്കാൻ പറ്റാത്ത വിധത്തിൽ സർപ്പത്തിന്റെ ഇരുവശത്തുമായാണ് കാക്കയുടെയും ചഷകത്തിന്റെയും സ്ഥാനം. ദൈവങ്ങളെ വഞ്ചിക്കാൻ ശ്രമിച്ചാൽ‌ ഇതായിരിക്കും അനുഭവമെന്നതിനുള്ള ദൃഷ്ടാന്തമാണത്രെ ഇത്.<ref name=condos97>{{cite book |last1=Condos |first1=Theony |title=Star Myths of the Greeks and Romans: A Sourcebook |date=1997 |publisher=Phanes Press | location=Grand Rapids, Michigan |isbn=978-1609256784 |pages=119–23 |url=https://books.google.com/books?id=9wPINXB4EAoC&pg=PA119}}</ref>
 
ഫൈലാർക്കസ് ചഷകത്തിന്റെ ഉത്ഭവത്തെ പറ്റി മറ്റൊരു കഥയാണ് പറഞ്ഞത്. ഒരിക്കൽ എല്യൂസയിലെ ഒരു നഗരത്തിൽ പ്ലേഗ് പടർന്നു പിടിച്ചു. രാജാവായ ഡമിഫോൺ ഒരു മന്ത്രവാദിയെ സമീപിച്ചു. ഓരോ വർഷവും ഓരോ കന്യകയെ ബലി നൽകണം എന്നതായിരുന്നു മന്ത്രവാദിയുടെ കല്പന. ഓരോ വർഷത്തേക്കുമുള്ള കന്യകമാരെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കാൻ ഡമിഫോൺ തീരുമാനിച്ചു. പക്ഷെ‌ ഇതിൽ അദ്ദേഹത്തിന്റെ മക്കളെ ഉൾപ്പെടുത്തിയിരുന്നില്ല. എന്നാൽ ഇതിനെ മറ്റൊരു പ്രഭുവായ മാസ്റ്റ്യൂസ്യൂസ് എതിർത്തതിനാൽ ഡമിഫോൺ അദ്ദേഹത്തിന്റെ മകളെ ബലി നൽകി. പിന്നീട് മാസ്റ്റ്യൂസ്യൂസ് ഡമിഫോണിന്റെ പെണ്മക്കളെ കൊല്ലുകയും അവരുടെ രക്തവും വീഞ്ഞും കലർത്തി ഒരു ചഷകത്തിലാക്കി ഡമിഫോണിന് കുടിക്കാൻ നൽകുകയും ചെയ്തു. ഇതു കണ്ടെത്തിയ ഡെമിഫോൺ മാസ്റ്റ്യൂസ്യൂസിനെയും ചഷകത്തേയും കടലിലേക്കു വലിച്ചെറിയാൻ ആജ്ഞാപിച്ചു. ഈ ചഷകത്തെയാണത്രേ ആകാശത്തിലെ നക്ഷത്രഗണം പ്രതിനിധീകരിക്കുന്നത്.<ref name=condos97/>
 
==പൊതുവിവരണം==
"https://ml.wikipedia.org/wiki/ചഷകം_(നക്ഷത്രരാശി)" എന്ന താളിൽനിന്ന് ശേഖരിച്ചത്