"കൊച്ചി നിയമസഭാമണ്ഡലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Infobox ചേർത്തിരിക്കുന്നു
No edit summary
വരി 15:
}}
[[കേരളം|കേരളത്തിലെ]] [[എറണാകുളം ജില്ല|എറണാകുളം ജില്ലയിൽ]] സ്ഥിതിചെയ്യുന്ന ഒരു നിയമസഭാമണ്ഡലമാണ് '''കൊച്ചി നിയമസഭാമണ്ഡലം'''. കൊച്ചി താലൂക്കിൽ ഉൾപ്പെടുന്ന കൊച്ചി മുനിസിപ്പാലിറ്റിയുടെ 1 മുതൽ 10 വരേയും 19 മുതൽ 25 വരേയും വാർഡുകളും; [[കുമ്പളങ്ങി ഗ്രാമപഞ്ചായത്ത്|കുമ്പളങ്ങി]], [[ചെല്ലാനം ഗ്രാമപഞ്ചായത്ത്|ചെല്ലാനം]] എന്നീ [[ഗ്രാമപഞ്ചായത്ത്|പഞ്ചായത്തുകളും]] ചേർന്ന നിയമസഭാമണ്ഡലമാണ്.<ref>[http://www.ceo.kerala.gov.in/ernakulam.html District/Constituencies- Ernakulam District]</ref>. കൊച്ചി നിയമസഭാമണ്ഡലത്തിനെ 2016 മുതൽ [[സി.പി.എം.|സി.പി.എമ്മിന്റെ]] [[കെ.ജെ. മാക്സി]] പ്രതിനിധീകരിക്കുന്നു.
<mapframe width="300" height="300" text="കൊച്ചി നിയമസഭാമണ്ഡലം" align="center">
 
{
"type": "ExternalData",
"service": "geoshape",
"properties": {
"stroke": "#0000ff",
"stroke-width": 2
},
"query": "\nSELECT ?id ?idLabel (concat('[[', ?idLabel, ']]') as ?title) WHERE\n{\n?id wdt:P7938 wd:Q17372576 . # is a district\nSERVICE wikibase:label { bd:serviceParam wikibase:language 'ml'.\n?id rdfs:label ?idLabel .\n}\n}"}
</mapframe>
==അവലംബം==
<references/>
"https://ml.wikipedia.org/wiki/കൊച്ചി_നിയമസഭാമണ്ഡലം" എന്ന താളിൽനിന്ന് ശേഖരിച്ചത്