"അങ്കമാലി നിയമസഭാമണ്ഡലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Infobox ചേർത്തിരിക്കുന്നു
No edit summary
വരി 15:
}}
[[കേരളം|കേരളത്തിലെ]] [[എറണാകുളം ജില്ല|എറണാകുളം ജില്ലയിൽ]] സ്ഥിതി ചെയ്യുന്ന ഒരു നിയമസഭാമണ്ഡലമാണ് '''അങ്കമാലി നിയമസഭാമണ്ഡലം'''. ആലുവ താലൂക്കിൽ ഉൾപ്പെടുന്ന [[അങ്കമാലി നഗരസഭ]]യും; [[അയ്യമ്പുഴ ഗ്രാമപഞ്ചായത്ത്|അയ്യമ്പുഴ]], [[കാലടി ഗ്രാമപഞ്ചായത്ത്|കാലടി]], [[കറുകുറ്റി ഗ്രാമപഞ്ചായത്ത്|കറുകുറ്റി]], [[മലയാറ്റൂർ-നീലേശ്വരം ഗ്രാമപഞ്ചായത്ത്|മലയാറ്റൂർ-നീലേശ്വരം]], [[മഞ്ഞപ്ര ഗ്രാമപഞ്ചായത്ത്|മഞ്ഞപ്ര]], [[മൂക്കന്നൂർ ഗ്രാമപഞ്ചായത്ത്|മൂക്കന്നൂർ]], [[പാറക്കടവ് ഗ്രാമപഞ്ചായത്ത്|പാറക്കടവ്]], [[തുറവൂർ ഗ്രാമപഞ്ചായത്ത്|തുറവൂർ]] എന്നീ [[ഗ്രാമപഞ്ചായത്ത്|പഞ്ചായത്തുകളും]] അടങ്ങുന്നതാണ് അങ്കമാലി നിയമസഭാമണ്ഡലം.<ref>[http://www.ceo.kerala.gov.in/ernakulam.html District/Constituencies- Ernakulam District]</ref> [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്|ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ]] [[റോജി എം. ജോൺ|റോജി എം. ജോണാണ്]] അങ്കമാലി മണ്ഡലത്തിന്റെ പ്രതിനിധി.
<mapframe width="300" height="300" text="അങ്കമാലി നിയമസഭാമണ്ഡലം" align="center">
 
{
"type": "ExternalData",
"service": "geoshape",
"properties": {
"stroke": "#0000ff",
"stroke-width": 2
},
"query": "\nSELECT ?id ?idLabel (concat('[[', ?idLabel, ']]') as ?title) WHERE\n{\n?id wdt:P7938 wd:Q7601651 . # is a district\nSERVICE wikibase:label { bd:serviceParam wikibase:language 'ml'.\n?id rdfs:label ?idLabel .\n}\n}"}
</mapframe>
==അവലംബം==
<references/>
"https://ml.wikipedia.org/wiki/അങ്കമാലി_നിയമസഭാമണ്ഡലം" എന്ന താളിൽനിന്ന് ശേഖരിച്ചത്