"ഡെന്മാർക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 197:
=== കൃഷി ===
 
ഡെൻമാർക്കിന്റെ സമ്പദ്വ്യവസ്ഥയിൽ [[കൃഷി|കൃഷിക്ക്]] രlണ്ടാംരണ്ടാം സ്ഥാനമാണുള്ളത്. മൊത്തം ഭൂവിസ്തൃതിയുടെ ഏകദേശം മൂന്നിൽരണ്ട് ഭാഗത്തോളം കൃഷിഭൂമിയായി ഉപയോഗിക്കുന്നു. 40 ഹെക്ടറാണ് കൃഷിയിടങ്ങളുടെ ശരാശരി വിസ്തൃതി. 1880- വരെ [[ഗോതമ്പ്|ഗോതമ്പായിരുന്നു]] ഡെൻമാർക്കിന്റെ പ്രധാന കാർഷിക ഉത്പന്നം. എന്നാൽ 80-കളിൽ ഗോതമ്പിനുണ്ടായ വിലയിടിവ് കർഷകരെ [[മുട്ട]], [[പാൽ]] തുടങ്ങിയവയുടെ ഉത്പാദനത്തിലേക്കും [[പന്നി]] വളർത്തലിലേക്കും വഴിതെളിച്ചു. സഹകരണാടിസ്ഥാനത്തിലുള്ള കൃഷിക്കാണ് ഇവിടെ മുൻതൂക്കം. [[ഇറച്ചി|ഇറച്ചിക്കു]] വേണ്ടിയുള്ള കന്നുകാലി വളർത്തലും, പാൽ ഉത്പാദനവും പ്രധാന കാർഷിക പ്രവർത്തനങ്ങളിൽ സ്ഥാനം നേടിയിട്ടുണ്ട്. വിളകളിൽ ഭൂരിഭാഗവും കന്നുകാലി തീറ്റകളാകുന്നു. [[ബാർലി]], [[ഉരുളക്കിഴങ്ങ്]], [[കരിമ്പ്]] തുടങ്ങിയവയാണ് മുഖ്യ ഭക്ഷ്യവിളകൾ. ഇവയിൽ ബാർലി ഒന്നാംസ്ഥാനം നേടിയിരിക്കുന്നു. രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശത്തും ബാർലി തോട്ടങ്ങൾ കാണാം. കയറ്റുമതി ചെയ്യുന്ന കാർഷിക ഉല്പന്നങ്ങളിൽ ഏകദേശം 60 ശ.മാ. ഇറച്ചിയും പാൽ ഉത്പന്നങ്ങളും ഉൾപ്പെടുന്നു.<ref>[http://earthtrends.wri.org/pdf_library/cp/agr_cou_208.pdf കൃഷിയും ഉത്പാദനവും]</ref>
 
=== മത്സ്യബന്ധനം ===
"https://ml.wikipedia.org/wiki/ഡെന്മാർക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്