"ഗപ്പി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 34:
 
==വിവിധ തരം ഗപ്പികൾ ==
വാലിൻറെവാലിൻ്റെ സവിശേഷത കൊണ്ടും , നിറത്തെ അടിസ്ഥാനമാക്കിയും ആണ് ഗപ്പികളെ പ്രധാനമായും വിഭജിച്ചിരിക്കുന്നത്. ഇതിൽ തന്നെ കറുത്ത കണ്ണ് ഉള്ളവയും ചുവപ്പു കണ്ണ് ഉള്ളവയും ഉണ്ട്. കറുത്ത കണ്ണ് ഉള്ള ഗപ്പികൾ കൂടുതൽ കുഞ്ഞുങ്ങളെ പ്രസവിക്കുന്നു ചുവപ്പു കണ്ണുള്ളവ വളരെ കുറവ് എണ്ണത്തെ മാത്രമേ പ്രസവിക്കുന്നുമുള്ളു. ചുവന്ന കണ്ണുള്ള ഗപ്പി കുഞ്ഞുങ്ങളെ വളർത്തി എടുക്കണമെങ്കിൽ ആർട്ടീമിയ പോലുള്ള ലൈവ് ഫുഡ്ഡുകൾ അത്യാവശ്യമാണ്. ചുവന്ന കണ്ണുള്ള ആൽബിനോ ടൈപ്പ് ഗപ്പികൾ വളരെ സെൻസിറ്റീവ് ആയാണ് കാണപ്പെടുന്നത്
 
'''വാലിൻറെ പ്രത്യേകതയനുസരിച്ച്'''<br>
"https://ml.wikipedia.org/wiki/ഗപ്പി" എന്ന താളിൽനിന്ന് ശേഖരിച്ചത്