"മണ്ണാർക്കാട് നിയമസഭാമണ്ഡലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Infobox ചേർത്തിരിക്കുന്നു
No edit summary
വരി 15:
}}
[[പാലക്കാട് ജില്ല|പാലക്കാട് ജില്ലയിലെ]] [[മണ്ണാർക്കാട് താലൂക്ക്|മണ്ണാർക്കാട് താലൂക്കിലെ]] [[അഗളി ഗ്രാമപഞ്ചായത്ത്|അഗളി]], [[അലനല്ലൂർ ഗ്രാമപഞ്ചായത്ത്|അലനല്ലൂർ]], [[കോട്ടോപ്പാടം ഗ്രാമപഞ്ചായത്ത്|കോട്ടോപ്പാടം]], [[കുമരംപുത്തൂർ ഗ്രാമപഞ്ചായത്ത്|കുമരംപുത്തൂർ]], [[തെങ്കര ഗ്രാമപഞ്ചായത്ത്|തെങ്കര ]], [[പുതൂർ ഗ്രാമപഞ്ചായത്ത്|പുതൂർ]], [[ഷോളയൂർ ഗ്രാമപഞ്ചായത്ത്|ഷോളയൂർ]] എന്നീ ഗ്രാമപഞ്ചായത്തുകളും [[മണ്ണാർക്കാട് നഗരസഭ|മണ്ണാർക്കാട് നഗരസഭയും]] ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് '''മണ്ണാർക്കാട് നിയമസഭാമണ്ഡലം'''<ref name="vol1">[http://eci.nic.in/delim/books/Volume1.pdf Changing Face of Electoral India Delimitation 2008 - Volume 1 Page 723]</ref> 2011 മുതൽ നിയമസഭയിൽ ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത് [[എൻ. ഷംസുദ്ദീൻ|എൻ. ഷംസുദ്ദീനാണ്]].
<mapframe width="300" height="300" text="മണ്ണാർക്കാട് നിയമസഭാമണ്ഡലം" align="center">
{
"type": "ExternalData",
"service": "geoshape",
"properties": {
"stroke": "#0000ff",
"stroke-width": 2
},
"query": "\nSELECT ?id ?idLabel (concat('[[', ?idLabel, ']]') as ?title) WHERE\n{\n?id wdt:P7938 wd:Q13113828 . # is a district\nSERVICE wikibase:label { bd:serviceParam wikibase:language 'ml'.\n?id rdfs:label ?idLabel .\n}\n}"}
</mapframe>
==അവലംബം==
<references/>
"https://ml.wikipedia.org/wiki/മണ്ണാർക്കാട്_നിയമസഭാമണ്ഡലം" എന്ന താളിൽനിന്ന് ശേഖരിച്ചത്