"പ്രഫുല്ല ചന്ദ്ര റായ്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|Prafulla Chandra Roy}}
[[Image:Acharya praphullachandra.jpg|thumb|പി. സി. റായ്]]'''പ്രഫുല്ല ചന്ദ്ര റായ്‌''' പണ്ഡിതന്‍, രസതന്ത്രശാസ്ത്രജ്ഞന്‍, വ്യവസായ സംരംഭകന്‍ എന്നീ നിലകളില്‍ പ്രശസ്തനാണ്. 1861 ആഗസ്റ്റ് 2-ന് പഴയ ബംഗാളിലെ ഖുല്‍നാ ജില്ലയില്‍ ജനിച്ചു. ഭാരതത്തിലെ ആദ്യത്തെ മരുന്ന് നിര്‍മ്മാണ കമ്പനിയായ ബംഗാള്‍ കെമിക്കല്‍സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് സ്ഥാപിച്ചത് അദ്ദേഹമായിരുന്നു.
 
Line 5 ⟶ 6:
പ്രഫുല്ല ചന്ദ്രയുടെ പിതാവായിരുന്ന ഹരീഷ് ചന്ദ്ര ഒരു ഭൂവുടമയായിരുന്നു. തനിക്ക് ഒന്‍പത് വയസ്സാകുന്നത് വരെ പ്രഫുല്ല ചന്ദ്ര പഠിച്ചത് അവിടെത്തന്നെയുള്ള ഗ്രാമീണ വിദ്യാലയത്തിലായിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ കുടുംബം കൊല്‍ക്കത്തയിലേക്ക് കുടിയേറി. അവിടെ അദ്ദേഹത്തിന്റെ വിദ്യാഭ്യാസം ഹേര്‍ സ്കൂളിലായിരുന്നു. ഈ സ്കൂളില്‍ പഠിക്കുന്ന കാലത്ത് അദ്ദേഹത്തിന് ശക്തമായ ഒരു അതിസാരം പിടിപെടുകയും പിനീടുള്ള ജീവിതത്തെ അത് ബാധിക്കുകയും ചെയ്തു. പിന്നീട് അദ്ദേഹം ആല്‍ബര്‍ട്ട് സ്കൂളിലാണ് പഠിച്ചത്.
1879-ല്‍ അദ്ദേഹം കല്‍ക്കട്ട സര്‍വ്വകലാശാലയുടെ പ്രവേശനപ്പരീക്ഷവിജയിച്ച് മെട്രോപൊളിറ്റന്‍ ഇന്‍സ്റ്റിറ്റ്യൂനില്‍(വിദ്യാസാഗര്‍ കോളജ്) പ്രവേശനം നേടി.
 
[[en:Prafulla Chandra Roy]]
"https://ml.wikipedia.org/wiki/പ്രഫുല്ല_ചന്ദ്ര_റായ്‌" എന്ന താളിൽനിന്ന് ശേഖരിച്ചത്