"പമ്പാനദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 21:
 
== പ്രശസ്തമായ തീരങ്ങൾ ==
നൂറ്റാണ്ടുകളുടെ പഴക്കമുള്ള [[ആറന്മുള ക്ഷേത്രം]], നിരവധിയായ ഹൈന്ദവ ദേവാലയങ്ങൾ,ക്രിസ്ത്യൻ തീർഥാടനകേന്ദ്രമായ [[പരുമല പള്ളി|പരുമലപ്പള്ളി]], എടത്വാ പള്ളി, ക്രിസ്തു ശിഷ്യനായ [[തോമാ ശ്ലീഹാ|സെന്റ്തോമസ്]] സ്ഥാപിച്ച [[നിരണം പള്ളി]] ,ചമ്പക്കുളം സെൻ്റ് മേരീസ് ബസിലിക്ക,ഒരുകാലത്ത് കേരളത്തിലെ [[പഞ്ചസാര]] ഉല്പാദന കേന്ദ്രമായിരുന്ന പുളിക്കീഴ് പമ്പാ ഷുഗർ ഫാക്ടറി തുടങ്ങിയവ പമ്പയുടെ തീരങ്ങളിലാണ് സ്ഥിതി ചെയ്യുന്നത്.
[[ചിത്രം:MaramonConvention 2009.JPG|400px|thumb|മാരാമൺ കൺവൻഷൻ]]
 
"https://ml.wikipedia.org/wiki/പമ്പാനദി" എന്ന താളിൽനിന്ന് ശേഖരിച്ചത്