"പറയൻ തുള്ളൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 25:
== വേഷവിധാനം ==
സർപ്പഫണവും ശിവലിംഗവും ഉള്ള കിരീടമാണ് പറയൻതുള്ളലിന്റെ പെട്ടെന്ന് കണ്ണിൽപെടുന്ന പ്രത്യേകത .
പറയൻ തുള്ളലിലെ വേഷം അനന്തനെ സങ്കൽപ്പിച്ചിട്ടുള്ളതാണ്‌‍. ദേഹത്ത് മുഴുവൻ ഭസ്മമോ ചന്ദനമോ തേക്കുന്നു . വാലിട്ടുകണ്ണെഴുതും . കൈമെത്ത, അമ്പടി, ഉടുത്തുകെട്ട്, വലതുകാലിൽ [[വാകച്ചിലമ്പ്]], [[കച്ചമണി]] എന്നിവയും ധരിക്കുന്നു. നടൻ [[നാഗപടം|നാഗപത്തിയോടു കൂടിയ]] [[കിരീടം|കിരീടമാണ്‌]] ധരിക്കുന്നത്. ഉടുത്തുകെട്ടിന് ചുവന്ന പട്ട് വേണം . അതിനു മുകളിൽ മറ്റാെരു തുണികെട്ടുന്നു . മുഖത്ത് തേപ്പ് കാണുകയില്ല . തലമുടിയിൽ ചുവന്ന പട്ടും തൊങ്ങലും കോർത്തിരിക്കും .കൈകളിലും കഴുത്തിലും മാലയും വളയുമണിഞ്ഞിരിക്കും . പാമ്പിന്റെ പത്തിയുടെ ആകൃതിയിലുള്ള കിരീടം ധരിച്ച് രുദ്രാക്ഷമാലകൾരുദ്രാക്ഷമാലകളും ധരിക്കും . ഒറ്റക്കാലിലാണു നൃത്തം . അതു മിക്കവാറും മുറിയടന്തതാളത്തിലായിരിക്കും . ഈ തുളളൽ പറയരുടെ പഴയ അഭിനയ രീതി പരിഷ്കരിച്ചുണ്ടാക്കിയതാണ് . ചെമന്ന പട്ടും തൊങ്ങലും ചാർത്തുന്നു .
. ശിവ സദൃശമായ വേഷമാണ് പറയൻ തുള്ളൽ കലാകാരന്റേത് . പയൻതുള്ളലിലെ വേഷത്തിന് ശിവദേവനുമായി
സാമ്യമുള്ളതിനാൽ ഭക്തിയാണ് പൊതുവെ പ്രേക്ഷകന് അനുഭവവേദ്യമാകുന്നത് . മറ്റു തുള്ളൽ കലകൾ പോലെ സമൂഹവുമായി ബന്ധമുള്ള വിഷയങ്ങൾ അല്ല ഇതിൽ അവതരിപ്പിക്കുന്നത്. മറിച്ച് പുരാണങ്ങളിൽ പരാമർശിച്ചിട്ടുള്ള കഥകളാണ്.
"https://ml.wikipedia.org/wiki/പറയൻ_തുള്ളൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്