"കൊട്ടാരക്കരത്തമ്പുരാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വീരകേരളവര്‍മ്മ താളിലേക്ക് തിരിച്ചുവിടുന്നു.
 
(ചെ.)No edit summary
വരി 1:
കൊട്ടാരക്കരത്തമ്പുരാന്‍ (1653-1694) [[കൊട്ടാരക്കര]] തലസ്ഥാനമായുള്ള [[ഇളയിത്ത് സ്വരൂപം|ഇളയിത്ത് സ്വരൂപത്തിന്റെ]] ഭരണാധികാരി ആയിരുന്നു. [[രാമായണം|രാമായണത്തെ]] എട്ട്‌ ദിവസത്തെ കഥയാക്കി വിഭജിച്ച്‌ ഇദ്ദേഹം നിര്‍മിച്ച [[രാമനാട്ടം‌|രാമനാട്ടമാണ്‌]] പില്‍ക്കാലത്തു [[കഥകളി|കഥകളിയായി]] പരിണമിച്ചത്‌. [[കോഴിക്കോട്|കോഴിക്കോട്ടെ]] മാനവേദ രാജാവ്‌ എട്ടുദിവസത്തെ കഥയായി [[കൃഷ്ണനാട്ടം]] നിര്‍മിച്ചതറിഞ്ഞു കൊട്ടാരക്കരത്തമ്പുരാന്‍ കൃഷ്ണനാട്ടം കാണാന്‍ കലാകാരന്മാരെ അയച്ചുതരണമെന്നാവശ്യപ്പെട്ടെന്നും, മാനവേദന്‍ തെക്കുള്ളവര്‍ക്കു കൃഷ്ണനാട്ടം കണ്ടു രസിക്കാനുള്ള കഴിവില്ലെന്ന്‌ പറഞ്ഞു അതു നിരസിച്ചെന്നും, ഇതില്‍ വാശി തോന്നിയാണു കൊട്ടാരക്കരത്തമ്പുരാന്‍ [[രാമനാട്ടം]] നിര്‍മിച്ചതെന്നും ഒരു ഐതിഹ്യം ഉണ്ട്‌.
#REDIRECT [[വീരകേരളവര്‍മ്മ]]
{{stub}}
[[Category:കേരളചരിത്രം]]
[[വര്‍ഗ്ഗം: ആട്ടക്കഥാകൃത്തുക്കള്‍]]
"https://ml.wikipedia.org/wiki/കൊട്ടാരക്കരത്തമ്പുരാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്