"സംവാദം:ബോണ്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 5:
:ബോണ്ട മധുര പലഹാരമോ? ഉരുളക്കിഴങ്ങുമസാല ചേര്‍ത്തുണ്ടാക്കുന്ന ബോണ്ട എങ്ങനെ മധുരമുള്ളതായി? എനിക്കുമൊരു മധുരമുള്ള ബോണ്ട വേണം --[[ഉപയോക്താവ്:Anoopan|Anoopan| അനൂപന്‍]] 08:03, 4 ഏപ്രില്‍ 2009 (UTC)
::തൃശ്ശൂര്‍ വന്നാല്‍ തരാം. --[[user:rameshng|<span style="background-color:automatic; color:Automatic"> &nbsp;Rameshng&nbsp;</span>]][[User talk:rameshng|<span style="background-color:automatic;color:Blue">| Talk&nbsp;</span>]]</small> 14:43, 4 ഏപ്രില്‍ 2009 (UTC)
 
 
കിണറ്റിലെ തവളയെപ്പോലെ ചിന്തിക്കാതിരിക്കുക. ഒന്നു രണ്ടു ദിവസമെടുത്ത് കേരളത്തിന്റെ ഒരറ്റത്തു നിന്നും മറ്റേ അറ്റത്തേക്കൊരു യാത്ര നടത്തുക. അപ്പോഴറിയാം ഓരോ സാധനത്തിനും ഓരോ ദേശത്തിലുമുള്ള അര്‍ത്ഥ വ്യത്യാസങ്ങള്‍. ബോണ്ട എന്നാല്‍ തെക്കന്‍ കേരളത്തില്‍ മധുരമുള്ള സാധനമാണ്‌. എറണാകുണത്തൊക്കെ ആ സാധനത്തെ ഉണ്ടമ്പൊരി എന്നാണു വിളിക്കുക. വടക്കന്‍ കേരളത്തില്‍ ബോണ്ടയെന്നാല്‍ എരിവുള്ള പലഹാരവും. രണ്ടും ഉരുണ്ടതെന്നല്ലാതെ ഒരു സാമ്യവുമില്ല തന്നെ.[[ഉപയോക്താവ്:Manjithkaini|മന്‍‌ജിത് കൈനി]] 15:06, 4 ഏപ്രില്‍ 2009 (UTC)
"https://ml.wikipedia.org/wiki/സംവാദം:ബോണ്ട" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ബോണ്ട" താളിലേക്ക് മടങ്ങുക.