"സന്തോഷ് ശിവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

24 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  1 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
| caption = Santosh Sivan at his studio
| birth_date = {{Birth date and age|1964|03|8|df=y}}<!-- {{birth date and age|1961|MM|DD}} -->
| birth_place = [[തിരുവനന്തപുരംഹരിപ്പാട്]]<ref>[http://www.haripad.in/santosh-sivan-famous-camera-man-and-director ]{{dead link|date=December 2011}}</ref>
| occupation = [[ചലച്ചിത്രഛായാഗ്രാഹകൻ]], [[ചലച്ചിത്രസംവിധാനം]], [[ചലച്ചിത്രനടൻ]] & [[Film producer|നിർമ്മാതാവ്]]
| title = [[Indian Society of Cinematographers|ഐ.എസ്.സി.]], [[American Society of Cinematographers|എ.എസ്.സി.]]
}}
 
[[ഇന്ത്യൻ ചലച്ചിത്രം|ഇന്ത്യൻ]] ചലച്ചിത്രവേദിയിലെ ഒരു സംവിധായകനും ഛായാഗ്രാഹകനുമാണ് '''സന്തോഷ് ശിവൻ''' (ജനനം: [[തിരുവനന്തപുരംഹരിപ്പാട്]])<ref name="eb"/> അദ്ദേഹത്തിന് അഞ്ച് ദേശീയ ചലച്ചിത്രപുരസ്കാരങ്ങളും, മൂന്ന് ഫിലിംഫെയർ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. പത്ത് അന്താരാഷ്ട്ര ചലച്ചിത്രപുരസ്കാരങ്ങളും അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.
 
സന്തോഷ് ശിവന്റെ സഹോദരന്മാരായ [[സംഗീത് ശിവൻ|സംഗീത് ശിവനും]], സഞ്ജീവ് ശിവനും ചലച്ചിത്രസംവിധായകന്മാരാണ്. ഇവരുടെ പിതാവ് ശിവൻ മലയാളത്തിലെ ഡോക്യുമെന്ററി ചിത്രങ്ങളിലെ ഒരു മികച്ച ഛായാഗ്രാഹകനാണ്. അദ്ദേഹം തിരുവനന്തപുരം ആസ്ഥാനമാക്കി ശിവൻ സ്റ്റുഡിയോ എന്ന സ്ഥാപനം നടത്തുന്നു.
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3578817" എന്ന താളിൽനിന്ന് ശേഖരിച്ചത്