"വടുതല നായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  1 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(തെളിവ് ചേർത്തു.)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
 
[[പറയിപെറ്റ പന്തിരുകുലം|പറയിപെറ്റ പന്തിരു കുലത്തിലെ]] ഒരംഗമാണ്‌ '''വടുതല നായർ'''. വടുതല നായർ ആയോധനകലകളിൽ പ്രാവീണ്യമുള്ളയാളായിരുന്നുവെന്നും ഇപ്പോഴത്തെ [[തൃത്താല|തൃത്താലയിലുള്ള]], കുണ്ടൂളി [[നായർ]] തറവാട്ടിൽ പെട്ടവരാണ്‌ അദ്ദേഹത്തെ എടുത്തുവളർത്തിയതെന്നുമാണ്‌ പരക്കേയുള്ള വിശ്വാസം.(1)
പറയി പെറ്റ പന്തിരുകുലം കൊട്ടാരത്തില് ശങ്കുണ്ണി രചിച്ച ഐതിഹ്യമാലയിൽ വിശദമായി പ്രതിപാദിച്ചിരിയ്ക്കുന്നു.
 
==അവലംബം==
(1)* {{https://www.google.com/amp/s/www.mathrubhumi.com/amp/ernakulam/nagaram/article-1.3580773}}
 
{{Hindu-myth-stub}}
[[വിഭാഗം:പറയിപെറ്റ പന്തിരുകുലം]]
(1) {{https://www.google.com/amp/s/www.mathrubhumi.com/amp/ernakulam/nagaram/article-1.3580773}}
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3578395" എന്ന താളിൽനിന്ന് ശേഖരിച്ചത്