"കാദീശാ പള്ളി, കായംകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വിഭാഗം:കേരളത്തിലെ ക്രിസ്ത്യന്‍ പള്ളികള്‍--
വരി 6:
[[കായംകുളം]] കാദീശാ പള്ളിയുടെ തലപള്ളി കടമ്പനാട്‌ വലിയ പള്ളിയാണ്‌. ഈ ദേവാലയത്തിന്റെ പെരുന്നാള്‍ പരമ്പരാഗതമായി കണ്ടനാട്‌ ബാവയുടെ ഓര്‍മ്മദിനമായ ഒക്ടോബര്‍ 20-നാണ്‌ നടത്തിവന്നത്‌. എന്നാല്‍ ഇപ്പോഴുള്ള പള്ളിയുടെ പ്രതിഷ്ഠ 1972 ഫെബ്രുവരി 2-)ം‌ തീയതി ഭത്രാസനാധിപനായിരുന്ന മാത്യൂസ്‌ മാര്‍ കുറിലോസ്‌ മെത്രാപൊലീത്ത കൊണ്ടു നിര്‍വഹിച്ചു. ആ ദിനമാണു പിന്നീട്‌ പെരുന്നാല്‍ ദിനമായി ആഘോഷിച്ചു വരുന്നത്‌.
{{അപൂര്‍ണ്ണം}}
[[വിഭാഗംവര്‍ഗ്ഗം:കേരളത്തിലെആലപ്പുഴ ജില്ലയിലെ ക്രിസ്ത്യന്‍ പള്ളികള്‍]]
"https://ml.wikipedia.org/wiki/കാദീശാ_പള്ളി,_കായംകുളം" എന്ന താളിൽനിന്ന് ശേഖരിച്ചത്