"ഡോ. ശ്യാമ പ്രസാദ് മൂഖർജി തുരങ്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

"Dr. Syama Prasad Mookerjee Tunnel" എന്ന താൾ പരിഭാഷപ്പെടുത്തിയത്.
 
(ചെ.)No edit summary
വരി 1:
 
{{Infobox tunnel|name=Dr. Syama Prasad Mookerjee Tunnel|owner=[[National Highways Authority of India]]|width={{convert|13|m|ft||abbr=on}}|height=|lowelevation=|hielevation={{convert|1200|m|ft|0|abbr=on}}|speed=50km/h<ref name = "HT1"/>|lanes=2<ref name="PP">{{cite web|title=IL&FS Transportation Networks Ltd – Chenani-Nashri Tunnel Project Page|url=http://www.itnlindia.com/projects_details.aspx?page_id=17&sec_id=4&ProjectID=26|accessdate=24 March 2017}}</ref>|length={{convert|9.2|km|mi}}<ref name="PP"/>|construction=|engineer=[[Infrastructure Leasing & Financial Services|IL&FS Transportation Networks Ltd]]|vpd=|toll=|character=Passenger and freight|traffic=Automotive (except fuel tanker)|opened=2 April 2017 <ref name="The Hindu 2017">{{cite web|title=PM Modi inaugurates Indias longest road tunnel in J&K – The Hindu|url=http://www.thehindu.com/news/national/other-states/pm-narendra-modi-inaugurates-indias-longest-road-tunnel-chenaninashri-in-jammu-and-kashmir/article17762274.ece|accessdate=3 April 2017}}</ref>|image=File:Chenani-Nashri Highway Tunnel Night.jpg|startwork=July 2011 <ref name="The Hindu 2011">{{cite web|title=Centre unveils Rs 10,000 cr road projects for J&K – The Hindu|url=http://www.thehindu.com/news/national/other-states/centre-unveils-rs-10000-cr-road-projects-for-jk/article2293238.ece|accessdate=3 April 2017}}</ref>|end=Nashri|start=[[Chenani]]|status={{green|Active}}|crosses=[[Patnitop]], [[Kud]], and [[Batote]]|route=[[National Highway 44 (India)|NH 44]]|os_grid_ref=|coordinates=|location=[[Jammu and Kashmir (union territory)|Jammu and {{green|Kashmir}}]], [[India]]|other_name={{Unbulleted list|Chenani-Nashri Tunnel<br />Patnitop Tunnel}}|official_name=|caption=The Tunnel at night|image_size=270px|grade=}}
ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ റോഡ് തുരങ്കമാണ് ജമ്മു കശ്മീരിൽ സ്ഥിതിചെയ്യുന്ന,[[ദേശീയപാത 44 (ഇന്ത്യ)|ദേശീയപാത 44]] ലെ ഒരു [[തുരങ്കം|റോഡ് തുരങ്കമാണ്]] '''ഡോ. ശ്യാമ പ്രസാദ് മുഖർജി''' തുരങ്കം. ശ്യാമ തുരങ്കം എന്നും വിളിക്കപ്പെടുന്ന ഈ തുരങ്കം നേരത്തെ ചെനാനി-നശരി തുരങ്കമെന്നാണ് അറിയപ്പട്ടിരുന്നത്. ലോവർ ഹിമാലയത്തിലാണ് ഇത് സ്ഥിതിചെയ്യുന്നത്. 2011 ൽ നിർമ്മാണം ആരംഭിച്ച ഈ തുരങ്കം 2017 ൽ പൂർത്തിയായി.
 
{{Convert|9.28|km|1|abbr=on}} നീളമുള്ള ഈ തുരങ്കം ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ റോഡ് തുരങ്കവും <ref name="HT1">{{Cite web|url=http://www.hindustantimes.com/india-news/modi-to-inaugurate-india-s-longest-tunnel-10-facts-about-the-engineering-marvel/story-YwLJXwkDDVtc79oJEgvYmO.html|title=PM Narendra Modi to inaugurate India’s longest tunnel: 10 facts about the ‘engineering marvel’|access-date=27 March 2017|date=27 March 2017|website=Hindustan Times|language=en}}</ref> പൂർണ്ണമായും സംയോജിത തുരങ്ക നിയന്ത്രണ സംവിധാനമുള്ള രാജ്യത്തെ ആദ്യത്തെ തുരങ്കവുമാണ്. ഇത്[[ജമ്മു (നഗരം)|ജമ്മുവും]] [[ശ്രീനഗർ|ശ്രീനഗറും]] തമ്മിലുള്ള ദൂരം 30&nbsp;കിലോമീറ്റർ കുറയ്ക്കുന്നതിനാൽ രണ്ട് മണിക്കൂർ യാത്രാസമയത്തിൽ ലാഭിക്കാനാകുന്നു. എല്ലാ കാലാവസ്ഥയിലും തുരങ്കം ഉപയോഗപ്രദമായതിനാൽ ശൈത്യകാലത്ത് മഞ്ഞുവീഴ്ചയും മറ്റും മുലം ഇതുവഴിയുള്ള സാധാരണ റോഡിൽ ഉണ്ടാകാറുള്ള ഗതാഗതക്കുരുക്ക് ഒവിവാക്കാനായി. ഇന്ത്യുടെ മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ പ്രഥമ മന്ത്രിസഭയിൽ വ്യവസായ വിതരണ മന്ത്രിയായി പ്രവർത്തിക്കുകയും പിന്നീട് ഭാരതീയ ജനസംഘം സ്ഥാപിക്കുകയും ചെയ്ത [[ശ്യാമ പ്രസാദ് മുഖർജി|ശ്യാമ പ്രസാദ് മുഖർജിയുടെ]] പേരാണ് ഇതിന് നൽകിയിരിക്കുന്നത്.
"https://ml.wikipedia.org/wiki/ഡോ._ശ്യാമ_പ്രസാദ്_മൂഖർജി_തുരങ്കം" എന്ന താളിൽനിന്ന് ശേഖരിച്ചത്