"ഡോ. ശ്യാമ പ്രസാദ് മൂഖർജി തുരങ്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ റോഡ് തുരങ്കം
Content deleted Content added
"Dr. Syama Prasad Mookerjee Tunnel" എന്ന താൾ പരിഭാഷപ്പെടുത്തിയത്.
(വ്യത്യാസം ഇല്ല)

18:24, 9 ജൂൺ 2021-നു നിലവിലുണ്ടായിരുന്ന രൂപം

ജമ്മു കശ്മീരിൽ സ്ഥിതിചെയ്യുന്ന,ദേശീയപാത 44 ലെ ഒരു റോഡ് തുരങ്കമാണ് ഡോ. ശ്യാമ പ്രസാദ് മുഖർജി തുരങ്കം. ശ്യാമ തുരങ്കം എന്നും വിളിക്കപ്പെടുന്ന ഈ തുരങ്കം നേരത്തെ ചെനാനി-നശരി തുരങ്കമെന്നാണ് അറിയപ്പട്ടിരുന്നത്. ലോവർ ഹിമാലയത്തിലാണ് ഇത് സ്ഥിതിചെയ്യുന്നത്. 2011 ൽ നിർമ്മാണം ആരംഭിച്ച ഈ തുരങ്കം 2017 ൽ പൂർത്തിയായി.

Dr. Syama Prasad Mookerjee Tunnel
പ്രമാണം:File:Chenani-Nashri Highway Tunnel Night.jpg
The Tunnel at night
Overview
Location Jammu and Kashmir, India
Status Active
Route NH 44
Start Chenani
End Nashri
Operation
Work begun July 2011 [1]
Owner National Highways Authority of India
Traffic Automotive (except fuel tanker)
Character Passenger and freight
Technical
Design Engineer IL&FS Transportation Networks Ltd
Length 9.2 kilometres (5.7 mi)[2]
No. of lanes 2[2]
Operating speed 50km/h[3]
Highest elevation 1,200 m (3,937 ft)
Width 13 m (43 ft)

9.28 km (5.8 mi) നീളമുള്ള ഈ തുരങ്കം ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ റോഡ് തുരങ്കവും [3] പൂർണ്ണമായും സംയോജിത തുരങ്ക നിയന്ത്രണ സംവിധാനമുള്ള രാജ്യത്തെ ആദ്യത്തെ തുരങ്കവുമാണ്. ഇത്ജമ്മുവും ശ്രീനഗറും തമ്മിലുള്ള ദൂരം 30 കിലോമീറ്റർ കുറയ്ക്കുന്നതിനാൽ രണ്ട് മണിക്കൂർ യാത്രാസമയത്തിൽ ലാഭിക്കാനാകുന്നു. എല്ലാ കാലാവസ്ഥയിലും തുരങ്കം ഉപയോഗപ്രദമായതിനാൽ ശൈത്യകാലത്ത് മഞ്ഞുവീഴ്ചയും മറ്റും മുലം ഇതുവഴിയുള്ള സാധാരണ റോഡിൽ ഉണ്ടാകാറുള്ള ഗതാഗതക്കുരുക്ക് ഒവിവാക്കാനായി. ഇന്ത്യുടെ മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ പ്രഥമ മന്ത്രിസഭയിൽ വ്യവസായ വിതരണ മന്ത്രിയായി പ്രവർത്തിക്കുകയും പിന്നീട് ഭാരതീയ ജനസംഘം സ്ഥാപിക്കുകയും ചെയ്ത ശ്യാമ പ്രസാദ് മുഖർജിയുടെ പേരാണ് ഇതിന് നൽകിയിരിക്കുന്നത്.

സ്ഥാനം

സമുദ്രനിരപ്പിൽ നിന്നും 1,200 m (3,937 ft) ഉയരത്തിലാണ് തുരങ്കം സ്ഥിതി ചെയ്യുന്നത്. [3] തുരങ്കത്തിന്റെ തെക്കേയറ്റം സ്ഥിതിചെയ്യുന്നതിന്റെ സ്ഥാനം 33°02′47″N 75°16′45″E / 33.0463°N 75.2793°E / 33.0463; 75.2793 ഉം വടക്കേയറ്റം 33°07′43″N 75°17′34″E / 33.1285°N 75.2928°E / 33.1285; 75.2928 ഉം ആണ്.

ഇതും കാണുക

പരാമർശങ്ങൾ

കൂടുതൽ വായനയ്ക്ക്

  • M. Palomba; G. Russo; F. Amadini; G. Carrieri; A.R. Jain. "Chenani-Nashri Tunnel, the longest road tunnel in India: a challenging case for design-optimization during construction" (PDF). World Tunnel Congress 2013 Geneva (in ബ്രിട്ടീഷ് ഇംഗ്ലീഷ്).
  1. "Centre unveils Rs 10,000 cr road projects for J&K – The Hindu". Retrieved 3 April 2017.
  2. 2.0 2.1 "IL&FS Transportation Networks Ltd – Chenani-Nashri Tunnel Project Page". Retrieved 24 March 2017.
  3. 3.0 3.1 3.2 "PM Narendra Modi to inaugurate India's longest tunnel: 10 facts about the 'engineering marvel'". Hindustan Times (in ഇംഗ്ലീഷ്). 27 March 2017. Retrieved 27 March 2017. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "HT1" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു