"റൗട്ടർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) കമ്പ്യൂട്ടർ ശൃംഖല ലിങ്ക് കറക്റ്റ് ചെയ്തു
വരി 3:
[[പ്രമാണം:VSP-9000.jpg|thumb|right|200px|[[Avaya]] 27Tbps റൗട്ടർ]]
[[പ്രമാണം:Cisco1800seriesrouter.jpg|thumb|right|സിസ്കോ 1800 റൗട്ടർ]]
വ്യത്യസ്ത [[കമ്പ്യൂട്ടർ ശൃഖലനെറ്റ്‌വർക്ക്|കംപ്യൂട്ടർ ശൃംഖലകളെ]] (Computer Networks) തമ്മിൽ ബന്ധിപ്പിക്കാൻ ഉപയോഗിക്കുന്ന ഉപകരണമാണ്‌ '''റൗട്ടർ'''. രണ്ട് നെറ്റ്വർക്കുകൾക്കിടയിലൂടെ ഡേറ്റയ്ക്ക് സഞ്ചരിക്കാൻ സാധിക്കുന്ന ഒന്നിലധികം പാതകളിൽ നിന്ന് ഏറ്റവും എളുപ്പത്തിലുള്ള വഴി നിർണ്ണയിക്കുക എന്നതും റൗട്ടറിന്റെ ചുമതയാണ്‌. ഉദാഹരണത്തിന് [[പ്രാദേശിക കംപ്യൂട്ടർ ശൃംഖല|പ്രാദേശിക കംപ്യൂട്ടർ ശൃംഖലയും]](LAN) [[Internet|ഇന്റർ‌നെറ്റ്]] പോലെയുള്ള [[വിശാല കംപ്യൂട്ടർ ശൃംഖല|വിശാല കംപ്യൂട്ടർ ശൃംഖലയും]](WAN) തമ്മിൽ ബന്ധിപ്പിക്കാൻ റൗട്ടർ ഉപയോഗിക്കുന്നു. വയർലെസ്സ് റൗട്ടറുകളും വയേർഡ് റൗട്ടറുകളും ലഭ്യമാണ്.
 
 
"https://ml.wikipedia.org/wiki/റൗട്ടർ" എന്ന താളിൽനിന്ന് ശേഖരിച്ചത്