"യുവാൽ നോവാ ഹരാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 38:
 
== പിന്നാമ്പുറം ==
1976 - ൽ ഇസ്രായേലിലെ കിര്യാറ്റ് ആറ്റയിൽ ഒരു കിഴക്കൻ യൂറോപ്യൻ ജൂതകുടുംബത്തിൽ ജനിച്ച ഹരാരി [[ഹൈഫ|ഹൈഫയിൽ]] ആണ് വളർന്നത്. <ref>https://www.theguardian.com/culture/2015/jul/05/yuval-harari-sapiens-interview-age-of-cyborgs</ref> ഓക്സ്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് ചരിത്രത്തിൽ ഡോക്ടറേറ്റ് നേടി. ചരിത്രവും ജീവ ശാസ്ത്രവും തമ്മിലുള്ള ബന്ധമെന്താണ്? ചരിത്രത്തിൽ നീതി എന്നത് ഉണ്ടോ? ചരിത്ര പുരോഗതിയിൽ മനുഷ്യരുടെ സന്തോഷം വർദ്ധിക്കുകയുണ്ടായോ? എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട് ഗവേഷണം നടത്തി വരുന്നു. മാനവിക വിഷയങ്ങളിൽ നടത്തുന്ന മൗലികവും സർഗ്ഗാത്മകവുമായ പഠനങ്ങളിൽ ഏർപ്പെടുത്തിയിട്ടുള്ള പൊളാൻസ്കി പുരസ്കാരത്തിന് 2012-ൽഹരാരിൽ ഹരാരി അർഹനായി.<ref> സാപ്പിയൻസ് മനുഷ്യരാശിയുടെ ഒരു ഹ്രസ്വചിത്രം</ref>
 
== പുസ്തകങ്ങൾ ==
"https://ml.wikipedia.org/wiki/യുവാൽ_നോവാ_ഹരാരി" എന്ന താളിൽനിന്ന് ശേഖരിച്ചത്