"ജോർജ്ജ് ഡബ്ല്യു. ബുഷ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 28:
|footnotes =
|}}
'''ജോർജ് ഡബ്ലിയു ബുഷ്''' അല്ലെങ്കിൽ '''ജോർജ് വാക്കർ ബുഷ്''' [[യു.എസ്.എ.|അമേരിക്കൻ ഐക്യനാടുകളുടെ]] നാൽപ്പത്തിമൂന്നാമത്തെ പ്രസിഡന്റാണ്‌‍പ്രസിഡന്റായിരുന്നു. [[20002001]] [[ജനുവരി 20]]-നു്‍ പ്രസിഡന്റ്സ്ഥാനമേറ്റെടുത്തു. 2004-ൽ വീണ്ടും പ്രസിഡൻറായി തിരഞ്ഞെടുക്കപ്പെട്ടു. 2009-ൽ സ്ഥാനമൊഴിഞ്ഞു. 1995 മുതൽ 2000 വരെ [[ടെക്സാസ്]] സംസ്ഥാനത്തിന്റെ ഗവർണറായിരുന്നു. അമേരിക്കയിലെ പ്രശസ്തമായ ഒരു രാഷ്ട്രീയ കുടുംബത്തിലെ അംഗമാണ് . പിതാവ് [[ജോർജ്ജ് എച്ച്.ഡബ്ല്യു. ബുഷ്]] അമേരിക്കയുടെ നാല്പത്തൊന്നാമത്തെ പ്രസിഡൻറായിരുന്നു. സഹോദരൻ [[ജെബ് ബുഷ്|ജെബ് ബുഷാവട്ടെ]] [[ഫ്ലോറിഡ|ഫ്ലോറിഡയുടെ]] ഗവർണറായിരുന്നു(2007 [[ജനുവരി 2]] വരെ). റിപബ്ലിക്കൻ പാർട്ടിയെയാണ് ബുഷ് പ്രതിനിധീകരിക്കുന്നത്. അദ്ദേഹത്തെ സാധാരണ “ഡബിയ” എന്നു വിളിക്കാറുണ്ട്. ബുഷ് വളർന്ന ദക്ഷിണ അമേരിക്കയിൽ ഡബ്ലിയു എന്ന അക്ഷരത്തിന്റെപ്രാദേശിക ഉച്ചാരണമാണിത്.
 
അമേരിക്കയിലെ തെക്കൻ സംസ്ഥാനമായ ടെക്സസിൽ എണ്ണവ്യവസായിയായിരുന്നു ജോർജ് ബുഷ്. “ആർബുസ്റ്റോ” എന്ന എണ്ണഖനന കമ്പനിയും സ്വന്തമായുണ്ടായിരുന്നു. “ആർബുസ്റ്റോ” എന്ന സ്പാനിഷ് വാക്കിനർത്ഥം “ബുഷ്” എന്നുതന്നെയാണ്. ആർബുസ്റ്റോ കമ്പനിയുടെ രാജ്യാന്തര പങ്കാളി ഇപ്പോൾ ബുഷിന്റെ ഏറ്റവും വലിയ ശത്രുവായി കരുതപ്പെടുന്ന [[ഒസാമാ ബിൻ ലാദൻ|ഒസാമാ ബിൻ ലാദന്റെ]] അർദ്ധ സഹോദരനായിരുന്നു എന്നതാണു രസകരമായ വസ്തുത. 1978-ൽ ടെക്സാസിൽ നിന്നും അമേരിക്കൻ പ്രതിനിധിസഭയിലേക്കു മത്സരിച്ചെങ്കിലും പരാ‍ജയപ്പെട്ടു. 1988-ൽ പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിച്ച പിതാവിന്റെ പ്രചാരണ പ്രവർത്തനങ്ങൾക്കു ചുക്കാൻ പിടിച്ചു. അതേ വർഷംതന്നെ ടെക്സാസ് റെയ്ഞ്ചേഴ്സ് എന്ന ബെയ്സ്ബോൾ ടീമിന്റെ ഓഹരികൾ കരസ്ഥമാക്കി. ഇവയൊക്കെ ടെക്സാസിൽ അദ്ദേഹത്തെ ശ്രദ്ധേയനാക്കി.
"https://ml.wikipedia.org/wiki/ജോർജ്ജ്_ഡബ്ല്യു._ബുഷ്" എന്ന താളിൽനിന്ന് ശേഖരിച്ചത്