"ബോസ്റ്റൺ (മാസച്ച്യൂസെറ്റ്സ്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Image:Seal_of_Boston.svg നെ Image:Seal_of_Boston,_Massachusetts.svg കൊണ്ട് നീക്കം ചെയ്യുന്നു. (ചെയ്തത്:CommonsDelinker കാരണം: [[:c:COM:FR|F...
No edit summary
വരി 66:
}}
 
[[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കൻ ഐക്യനാടുകളിലെ]] [[മസാച്യുസെറ്റ്സ്]] സംസ്ഥാനത്തിന്റെ തലസ്ഥാനമാണ് '''ബോസ്റ്റൺ''' നഗരം. ഇംഗ്ലീഷുകാർ 1630-ൽ ആണ് ഈ നഗരം സ്ഥാപിച്ചത്. <ref>
http://www.searchboston.com/history.html</ref> 1770-കളിൽ [[അമേരിക്കൻ സ്വാതന്ത്ര്യസമരം|അമേരിക്കൻ സ്വാതന്ത്ര്യസമരത്തിലെ]] ചില സുപ്രധാന സംഭവങ്ങൾ അരങ്ങേറിയത്‌ ഈ നഗരത്തിലും പരിസരപ്രദേശങ്ങളിലുമാണു. “[[ബോസ്റ്റൺ റ്റീ പാർട്ടി]]“ അമേരിക്കൻ സ്വാതന്ത്ര്യ സമരത്തിലെ ഒരു സുപ്രധാന അദ്ധ്യായമായിരുന്നു. അമേരിക്കൻ ഐക്യനാടുകളിലെ ആദ്യത്തെ സബ്‌ വേ(1897) , പബ്ലിക്‌ സ്കൂൾ (1635-ൽ തുടങ്ങിയ ബോസ്റ്റൺ ലാറ്റിൻ സ്ക്കൂൾ) എന്നിവ ബോസ്റ്റണിലാണുബോസ്റ്റണിലാണ്.
 
== പേരിനു പിന്നിൽ ==
ഇവിടത്തെ പല പ്രമുഖ കുടിയേറ്റക്കാരുടെയും സ്വദേശമായിരുന്ന ലിങ്കൺഷയറിലെ ([[ഇംഗ്ലണ്ട്]]) ബോസ്റ്റൺ നഗരത്തിന്റെ പേരിൽ നിന്നാണു ബോസ്റ്റൺ എന്ന പേർ വന്നതുവന്നത്.
 
== ഗതാഗതം ==
"https://ml.wikipedia.org/wiki/ബോസ്റ്റൺ_(മാസച്ച്യൂസെറ്റ്സ്)" എന്ന താളിൽനിന്ന് ശേഖരിച്ചത്