"സംവാദം:അക്ഷരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

601 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 മാസം മുമ്പ്
→‎Character: പുതിയ ഉപവിഭാഗം
(ചെ.) (→‎അക്ഷരം: ഇല്ലാത്ത ഫലകം)
(→‎Character: പുതിയ ഉപവിഭാഗം)
 
 
ശ്രീ വിശ്വപ്രഭ , താങ്കൾ പറഞ്ഞത് വളരെ ശരിയാണ്. അപ്പോൾ സിലബ്ൾ -ഉം അക്ഷരവും രണ്ടും രണ്ടാണെന്ന് വരുന്നില്ലേ? അഥവാ അങ്ങനെയല്ലെങ്കിൽ സിലബ്ൾ എന്ന വാക്കിൻറെ പ്രസക്തി എന്താണ് ? ഏതെങ്കിലും ഒന്ന് പോരെ? --[[ഉപയോക്താവ്:Raveendrankp|Raveendrankp]] ([[ഉപയോക്താവിന്റെ സംവാദം:Raveendrankp|സംവാദം]]) 00:52, 3 ഫെബ്രുവരി 2013 (UTC)
 
== Character ==
 
[[:en:Character (symbol)|Character]] എന്നർത്ഥത്തിൽ '''അക്ഷരം''' എന്ന പദം ഉപയോഗിക്കാനാകുമോ? അതോ '''ചിഹ്നം''' എന്നു ഉപയോഗിക്കണോ?--[[ഉപയോക്താവ്:991joseph|<span style="font-family:Chilanka; color:green;">ജോ</span><span style="font-family:Chilanka; color:purple;">സഫ്</span>]] [[ഉപയോക്താവിന്റെ സംവാദം:991joseph|<span style="font-size:17px">💬</span>]] 12:53, 8 ജൂൺ 2021 (UTC)
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3572882" എന്ന താളിൽനിന്ന് ശേഖരിച്ചത്