"സ്ക്രൈബസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 35:
 
==ഇൻഡിക് ഭാഷ യുണീക്കോഡ് പിന്തുണ==
2012 ആഗസ്റ്റിൽ എറണാകുളം കേന്ദ്രമായി പ്രവർത്തിക്കുന്ന അനുയോജ്യ സാങ്കേതിക വിദ്യാ പ്രോത്സാഹക സംഘം സ്ക്രൈബസ്സിന് ഇന്ത്യൻ ഭാഷാ [[യൂണികോഡ്]] പിന്തുണ വികസിപ്പിച്ചെടുത്തു.<ref>[http://www.thehindu.com/todays-paper/tp-national/tp-kerala/open-software-gives-malayalam-publishing-a-big-boost/article3937605.ece ദി ഹിന്ദു ദിനപത്രം]</ref> പക്ഷെ ഇത് സ്ക്രൈബസ്സിന്റെ തുടർന്നുള്ള വെർഷനുകളിൽ ഉൾച്ചേർക്കപ്പെട്ടില്ല. ഒമാൻ സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഹോസ്റ്റ് ഒമാൻ എന്ന വിഭാഗം സ്ക്രൈബസ്സിന്റെ ടെക്സ്റ്റ് റെന്ററിംഗ് ഭാഗം പൊളിച്ചെഴുതുകയും സങ്കീർണ്ണ ടെക്സ്റ്റ് കാണുന്നതിനുള്ള പിൻതുണ ഉറപ്പുവരുത്തുകയും ചെയ്തു.<ref>{{Cite web|url=https://www.newindianexpress.com/cities/thiruvananthapuram/2019/nov/02/free-open-source-software-will-offer-solutions-to-it-startups-pinarayi-2055860.html|title=Free, open-source software will offer solutions to IT startups: Pinarayi|access-date=2021-06-08}}</ref> സ്ക്രൈബസ് 1.5.3 എന്ന വെർഷൻ മുതൽ ഇത് ലഭ്യമായി.<ref>{{Cite web|url=https://www.scribus.net/new-text-layout-engine-with-full-opentype-support/|title=New Text Layout Engine with Full OpenType Support – Scribus|access-date=2021-06-08|language=en-US}}</ref><ref>{{Cite web|url=https://librearts.org/2020/11/scribus-1-5-6-and-beyond/|title=Scribus 1.5.6 and beyond|access-date=2021-06-08|language=en}}</ref><ref>{{Cite web|url=https://wiki.scribus.net/canvas/1.5.3_Release|title=1.5.3 Release - Scribus Wiki|access-date=2021-06-08}}</ref>
 
==ഇതും കാണുക==
"https://ml.wikipedia.org/wiki/സ്ക്രൈബസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്