"സ്ക്രൈബസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ലേഖനം നന്നാക്കാനുള്ള ചെറുതിരുത്തലുകൾ
വരി 35:
 
==ഇൻഡിക് ഭാഷ യുണീക്കോഡ് പിന്തുണ==
2012 ആഗസ്റ്റിൽ എറണാകുളം കേന്ദ്രമായി പ്രവർത്തിക്കുന്ന അനുയോജ്യ സാങ്കേതിക വിദ്യാ പ്രോത്സാഹക സംഘം സ്ക്രൈബസ്സിന് ഇന്ത്യൻ ഭാഷാ [[യൂണികോഡ്]] പിന്തുണ വികസിപ്പിച്ചെടുത്തു.<ref>[http://www.thehindu.com/todays-paper/tp-national/tp-kerala/open-software-gives-malayalam-publishing-a-big-boost/article3937605.ece ദി ഹിന്ദു ദിനപത്രം]</ref> പക്ഷെ ഇത് സ്ക്രൈബസ്സിന്റെ തുടർന്നുള്ള വെർഷനുകളിൽ ഉൾച്ചേർക്കപ്പെട്ടില്ല. ഒമാൻ സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഹോസ്റ്റ് ഒമാൻ എന്ന വിഭാഗം സ്ക്രൈബസ്സിന്റെ ടെക്സ്റ്റ് റെന്ററിംഗ് ഭാഗം പൊളിച്ചെഴുതുകയും സങ്കീർണ്ണ ടെക്സ്റ്റ് കാണുന്നതിനുള്ള പിൻതുണ ഉറപ്പുവരുത്തുകയും ചെയ്തു. സ്ക്രൈബസ് 1.5.3 എന്ന വെർഷൻ മുതൽ ഇത് ലഭ്യമായി.<ref>{{Cite web|url=https://www.scribus.net/new-text-layout-engine-with-full-opentype-support/|title=New Text Layout Engine with Full OpenType Support – Scribus|access-date=2021-06-08|language=en-US}}</ref><ref>{{Cite web|url=https://librearts.org/2020/11/scribus-1-5-6-and-beyond/|title=Scribus 1.5.6 and beyond|access-date=2021-06-08|language=en}}</ref><ref>{{Cite web|url=https://wiki.scribus.net/canvas/1.5.3_Release|title=1.5.3 Release - Scribus Wiki|access-date=2021-06-08}}</ref>
 
==ഇതും കാണുക==
"https://ml.wikipedia.org/wiki/സ്ക്രൈബസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്