"താനൂർ നിയമസഭാമണ്ഡലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 15:
}}
[[മലപ്പുറം ജില്ല|മലപ്പുറം ജില്ലയിലെ]] [[തിരൂർ താലൂക്ക്|തിരൂർ താലൂക്കിൽ]] ഉൾപ്പെടുന്ന [[ചെറിയമുണ്ടം ഗ്രാമപഞ്ചായത്ത്|ചെറിയമുണ്ടം]], [[നിറമരുതൂർ ഗ്രാമപഞ്ചായത്ത്|നിറമരുതൂർ]],[[ഒഴൂർ ഗ്രാമപഞ്ചായത്ത്|ഒഴൂർ]], [[പൊന്മുണ്ടം ഗ്രാമപഞ്ചായത്ത്|പൊന്മുണ്ടം]], [[താനാളൂർ ഗ്രാമപഞ്ചായത്ത്|താനാളൂർ]] എന്നീ പഞ്ചായത്തുകളും [[താനൂർ ഗ്രാമപഞ്ചായത്ത്|താനൂർ]] നഗരസഭയും ഉൾപ്പെടുന്ന നിയമസഭാമണ്ഡലമാണ് '''താനൂർ നിയമസഭാമണ്ഡലം'''<ref name="vol1">[http://eci.nic.in/delim/books/Volume1.pdf Changing Face of Electoral India Delimitation 2008 - Volume 1 Page 723]</ref>. 2016-ൽ ഈ നിയോജക മണ്ഡലത്തിലെ ഇപ്പോഴത്തെ എം.എൽ.എ. [[വി. അബ്ദുൽറഹ്മാൻ]] മുസ്ലിം ലീഗിലെ അബ്ദുറഹിമാൻ രണ്ടത്താണിയെ 4918 വോട്ടിന് പരാജയപ്പെടുത്തി.<ref>[http://www.niyamasabha.org/codes/members/abdurahiman.pdf കേരള നിയമസഭ മെംബർമാർ: അബ്ദുറഹിമാൻ രണ്ടത്താണി] ശേഖരിച്ച തീയതി 6 നവംബർ 2008 </ref>
<mapframe text="നിലമ്പൂർ നിയമസഭാമണ്ഡലം" width=300 height=300 align=center >{ "type": "ExternalData", "service": "geoshape", "ids": "Q13112429,Q13112911,Q13110838,Q13113494,Q13112439,Q13112039,"}</mapframe>
 
== 2008-ലെ നിയമസഭാമണ്ഡല പുനർനിർണ്ണയത്തിനു മുൻപ് ==
"https://ml.wikipedia.org/wiki/താനൂർ_നിയമസഭാമണ്ഡലം" എന്ന താളിൽനിന്ന് ശേഖരിച്ചത്