"ബീറ്റൽ ആട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
{{Needs_Image}}
{{prettyurl|Beetal Goat}}
[[File:Beetal Goat.JPG|thumb|ബീറ്റൽ ആട്]]
[[പഞ്ചാബ്|പഞ്ചാബാ]]ണ് ഈ ആടുകളുടെ ജന്മദേശം. കറുപ്പ്, തവിട്ട്, വെള്ള നിറങ്ങൾ സാധാരണയായി കണ്ടുവരുന്നു . റോമൻ മൂക്ക്, നീളമുള്ള തൂങ്ങിക്കിടക്കുന്ന വെറ്റിലയുടെ ആകൃതിയുള്ള ചെവി, പിറകിലേക്കും മുകളിലേക്കും വളരുന്ന കട്ടികൂടിയ കൊമ്പ്, നീളം കുറഞ്ഞ വാൽ, മുട്ടനാടിനു താടി രോമങ്ങൾ, ഒന്നര വയസ്സിനുള്ളിൽ ആദ്യ പ്രസവം എന്നിവയാണ് ഇവയുടെ പ്രധാന പ്രത്യേകതകൾ. ഒരു പ്രസവത്തിൽ 1-4 കുട്ടികൾ വരെയുണ്ടാകും. അതിവേഗം വളരുന്നതിനാൽ മാംസാവശ്യത്തിനാണ് സാധാരണ ഉപയോഗിക്കുന്നത്. മാംസം സ്വദിഷ്ടവും പ്രത്യേക വാസനയുമുണ്ട്. [[കേരളം|കേരളത്തിലെ]] കാലാവസ്ഥയോടു ക്രമേണ യോജിക്കുന്ന ഇവയ്ക്ക് പ്രത്യുല്പാദന ശേഷിയും പ്രതിരോധ ശേഷിയും കൂടുതലാണ്. <ref>http://kif.gov.in/ml/index.php?option=com_content&task=view&id=276&Itemid=29</ref><ref name="mathrubhumi-ക">{{cite news|author1=ഡോ. പി.കെ. മുഹ്‌സിൻ|title=ഇന്ത്യയിലെ ആട് ജനുസ്സുകൾ|url=http://www.mathrubhumi.com/agriculture/story-510877.html|accessdate=29 ഡിസംബർ 2014|work=മാതൃഭൂമി|date=29 ഡിസംബർ 2014|archiveurl=http://web.archive.org/web/20141229140101/http://www.mathrubhumi.com/agriculture/story-510877.html|archivedate=2014-12-29|format=പത്രലേഖനം}}</ref>
"https://ml.wikipedia.org/wiki/ബീറ്റൽ_ആട്" എന്ന താളിൽനിന്ന് ശേഖരിച്ചത്