"അണ്ഡം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
{{prettyurl|Ovum}}
[[File:Gray3.png|thumb|250px|right|[[മനുഷ്യൻ|മനുഷ്യന്റെ]] അണ്ഡം]]
ബീജസങ്കലനത്തിന് പാകമായ സ്ത്രീബീജകോശത്തെ '''അണ്ഡം''' എന്നു വിളിക്കുന്നു. ആംഗലേയത്തിൽ ഓവം(Ovum) എന്ന് പറയുന്നു. മുട്ട (Egg) എന്ന വാക്ക് അണ്ഡത്തെ കുറിക്കാൻ ഉദ്ദേശിച്ചിട്ടുള്ളതാണ്. മനുഷ്യസ്ത്രീയിൽ ഏകദേശം 28 ദിവസങ്ങളുള്ള ഒരു ആർത്തവ ചക്രത്തിന്റെ ഏതാണ്ട് മധ്യത്തിലായി 14-ലാം ദിവസത്തോടനുബന്ധിച്ചു ഒരണ്ഡം അഥവാ ഒരു മുട്ട പൂർണ്ണ വളർച്ചയെത്തുന്നു. ഇത് അണ്ഡവിസർജനം അഥവാ ഓവുലേഷൻ (ovulation) എന്നറിയപ്പെടുന്നു. ഗർഭധാരണം നടക്കാൻ കൂടുതൽ സാധ്യതയുള്ളത് ഈ ദിവസങ്ങളിലാണ്. അതിനാൽ ഈ സമയങ്ങളിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് കുട്ടിക്ക്കുഞ്ഞിന് വേണ്ടി ശ്രമിക്കുന്നവർക്ക് ഏറ്റവും അനുയോജ്യമാണ്. എന്നാൽ ആർത്തവചക്രം കൃത്യമല്ലാത്തവരിൽ അണ്ഡവിസർജന തീയതി കണക്കാക്കുന്നത് അത്ര എളുപ്പമല്ല. ശരീര താപനിലയിലുള്ള നേരിയ വർദ്ധന, യോനീസ്രവത്തിലുള്ള വ്യത്യാസം എന്നിവ അണ്ഡവിസർജനത്തൊടനുബന്ധിച്ചു കാണാറുണ്ട്. പൂർണ്ണ വളർച്ചയെത്താത്ത അണ്ഡത്തെ അപക്വ അണ്ഡം (Premature egg) എന്നും പുരുഷബീജവുമായി സങ്കലനം കഴിഞ്ഞതിനെ ബീജസങ്കലിതാണ്ഡം അഥവാ നിക്ഷിപ്താണ്ഡം (fertilized) എന്നും പറയുന്നു. ഇതാണ് ഭ്രൂണമായി (embryo) മാറുന്നത്. അണ്ഡത്തിലൂടെ അമ്മയിൽ നിന്നും കുഞ്ഞിലേക്ക്‌ ജനതികവും പാരമ്പര്യവുമായ ഘടകങ്ങൾ (genetic) അണ്ഡകോശം വഴി കൈമാറ്റം ചെയ്യപ്പെടുന്നു.
 
==ആകൃതി==
"https://ml.wikipedia.org/wiki/അണ്ഡം" എന്ന താളിൽനിന്ന് ശേഖരിച്ചത്