"ഗുണ്ടൂർ മെഡിക്കൽ കോളേജ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 19:
[[ആന്ധ്രാപ്രദേശ്‌|ആന്ധ്രാപ്രദേശിലെ]] തീരദേശ പ്രദേശത്തെ പൊതുജനങ്ങളുടെ ആരോഗ്യ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി 1500 കിടക്കകളുള്ള മൂന്നാമത്തെ പരിചരണ ആശുപത്രിയായ ഗവൺമെന്റ് ജനറൽ ഹോസ്പിറ്റൽ-ഗുണ്ടൂറുമായി ചേർന്നാണ് കോളേജ് പ്രവർത്തിക്കുന്നത്.
== ചരിത്രം ==
കോളേജിന്റെ നിർമ്മാണം 1946 ൽ ആരംഭിച്ചു. 1954 ജൂലൈയിൽ ക്ലിനിക്കൽ കോഴ്സുകൾ ആരംഭിച്ചു. 50 ബിരുദ വിദ്യാർത്ഥികളുമായി കോളേജ് ആരംഭിച്ചു. 1960 ആയപ്പോഴേക്കും 150 സ്റ്റുഡന്റായിവിദ്യാർത്ഥികൾ ആയി.
 
പ്രതിവർഷം 78 ബിരുദാനന്തര ബിരുദ വിദ്യാർത്ഥികളെ കോളേജ് പ്രവേശിപ്പിക്കുന്നു. ബിരുദ, ബിരുദാനന്തര അധ്യാപനത്തിനു പുറമേ, റേഡിയോഗ്രാഫർമാർ, ലാബ് ടെക്നീഷ്യൻമാർ, ലാബ് അറ്റൻഡന്റ്സ്, ഫാർമസിസ്റ്റുകൾ, നഴ്‌സുമാർ, സാനിറ്ററി ഇൻസ്പെക്ടർമാർ തുടങ്ങിയ പാരാമെഡിക്കൽ സ്റ്റാഫുകളെയും കോളേജ് പരിശീലിപ്പിക്കുന്നു.
വരി 26:
 
വിദ്യാർത്ഥികളുടെ കഴിവുകൾ നിരീക്ഷണം ചെയ്യുന്നതിനായി കോളേജ്, ദേശീയ തലങ്ങളിൽ ക്വിസ് പ്രോഗ്രാമുകൾ നടത്തി. കായിക പ്രവർത്തനങ്ങളും നടത്തി. കൂടാതെ ജി‌എം‌സി വിദ്യാർത്ഥികൾ യൂണിവേഴ്‌സിറ്റി ബ്ലൂസും അത്‌ലറ്റിക് അവാർഡുകളും നേടിയിട്ടുണ്ട്. ജി‌എം‌സിക്ക് കലാ-സാംസ്കാരിക പ്രവർത്തനങ്ങളും ഉണ്ട്.
 
== അവലംബം==
{{Reflist}}
"https://ml.wikipedia.org/wiki/ഗുണ്ടൂർ_മെഡിക്കൽ_കോളേജ്" എന്ന താളിൽനിന്ന് ശേഖരിച്ചത്