വരി 179:
==മാപ്പ് മഞ്ചേശ്വരം==
[[മഞ്ചേശ്വരം നിയമസഭാമണ്ഡലം|മഞ്ചേശ്വരം]] നിയോജകമണ്ഡലത്തിന്റെ താളിൽ അങ് ഒരു മാപ്പ്ഫ്രേം എന്നപേരിൽ ഒരു മാപ്പ് ചേർത്തതായി കണ്ടു. അതുപോലെ [[ഉദുമ നിയമസഭാമണ്ഡലം|ഉദുമ നിയമസഭാമണ്ഡ]]ലത്തിൽ ചേർക്കാൻ ശ്രമിക്കുകയായിരുന്നു. പഞ്ചായത്ത്കളെ ഒരോ കോഡ് ഉപയോഗിച്ചാണ് അതിൽ ചേർത്തിരിക്കുന്നത് എന്ന് കണ്ടു. ആ കോഡ്നമ്പറുകൾ എവിടുന്ന് കിട്ടും. സാമാന്യയുക്തികൾക്ക് നിരക്കുന്നതല്ല ആ കോഡുകൾ എന്ന് കണ്ടു. (അടുത്തടുത്ത പഞ്ചായത്ത്കളുടെ കോഡ്കൾ അടുത്തടുത്തല്ല. ഒരു കോഡിന്റെ അടുത്ത് നമ്പർ ചേർത്താൽ വേറേ ഏതൊക്കെയോ ആണ് കാണുന്നത്.)അതിന്റെ യുക്തി/ഉറവിടം ഒന്ന് വെളിപ്പെടുത്താമൊ--[[User:dvellakat|ദിനേശ് വെള്ളക്കാട്ട്]]''':'''<font color="green" style="font-size: 70%">[[User talk:dvellakat|സം‌വാദം]]</font> 08:39, 7 ജൂൺ 2021 (UTC)
::[[മഞ്ചേശ്വരം നിയമസഭാമണ്ഡലം|മഞ്ചേശ്വരം]] നിയോജകമണ്ഡലത്തിൽ ഓരോ ഗ്രാമപഞ്ചത്തിന്റെ വിക്കിഡേറ്റ qid ആണ് അതു [https://www.wikidata.org/wiki/User:Naveenpf/sandbox1]. -- [[ഉപയോക്താവ്:Naveenpf|നവീൻ ഫ്രാൻസിസ് ]] ([[ഉപയോക്താവിന്റെ സംവാദം:Naveenpf|സംവാദം]]) 09:03, 7 ജൂൺ 2021 (UTC)
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Naveenpf" എന്ന താളിൽനിന്ന് ശേഖരിച്ചത്