"മദ്റസ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: Reverted കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
2402:3A80:1E79:E2A9:D20D:8BE2:4320:B621 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 3572388 നീക്കം ചെയ്യുന്നു
റ്റാഗ്: തിരസ്ക്കരിക്കൽ
വരി 4:
[[Image:Storks samarkand.jpg|thumb|Ulugh Beg Madrasa, [[Samarkand]], Uzbekistan ''circa 1912'']]
ഏതെങ്കിലും തരത്തിലുള്ള വിദ്യഭ്യാസ സ്ഥാപനത്തെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന ഒരു അറബിക് പദമാണ് '''മദ്രസ'''<ref>{{Cite news|url=https://www.thoughtco.com/glossary-madrassa-or-madrasa-2352961|title=Alternate Spellings of Madrassa|work=ThoughtCo|access-date=2017-05-30}}</ref>({{IPAc-en|m|ə|ˈ|d|r|æ|s|ə}},<ref>[https://en.oxforddictionaries.com/definition/us/madrasa "madrasa"] (US) and {{Cite Oxford Dictionaries|madrasa|accessdate=6 June 2019}}</ref> <small>also</small> {{IPAc-en|US|-|r|ɑː|s|-}},<ref>[https://www.ahdictionary.com/word/search.html?q=madrasa madrasa] |accessdate=6 June 2019</ref><ref>{{Cite Merriam-Webster|madrassa|accessdate=6 June 2019}}</ref> {{IPAc-en|UK|ˈ|m|æ|d|r|ɑː|s|ə}};<ref>{{cite web|url=https://www.collinsdictionary.com/dictionary/english/madrasah|title=Madrasah|work=[[Collins English Dictionary]]|publisher=[[HarperCollins]]|accessdate=6 June 2019}}</ref> {{lang-ar|مدرسة|madrasa}} {{IPA-ar|maˈdrasa||ar-مدرسة.ogg}}, [[plural|pl.]] {{lang|ar|مدارس}}, {{transl|ar|ALA|madāris}}). വിദ്യാലയം (school) എന്നാണ് ഈ പദത്തിന്റെ അർത്ഥം. അറബ് രാജ്യങ്ങളിൽ എല്ലാ വിദ്യാലയങ്ങൾക്കും മദ്രസ എന്ന് വിളിക്കുന്നു. എന്നാൽ അറബേതര രാജ്യങ്ങളിൽ മുസ്‌ലിംകൾ അവരുടെ മതപരമായ വിദ്യാഭ്യാസത്തിന് വേണ്ടി രൂപവത്കരിക്കപെട്ട സ്ഥാപനം എന്ന രീതിയിലാണ്‌ ഈ പേർ ഉപയോഗിക്കപ്പെടുന്നത്<ref name = "Ottoman"/><ref>{{Cite web|url=https://fas.org/sgp/crs/misc/RS21654.pdf|title=Islamic religious schools, Madrasas: Background|last=Blanchard|first=Christopher M.|date=2008|archive-url=https://web.archive.org/web/20050305093937/http://www.fas.org/sgp/crs/misc/RS21654.pdf|archive-date=2005-03-05|url-status=dead}}</ref>. കേരളത്തിലും മുസ്ലിംകളുടെ മതപഠനസ്ഥാപനങ്ങൾക്ക് മാത്രമാണ് മദ്രസ എന്നവാക്ക് ഉപയോഗിക്കുന്നത്.
==നിർവ്വചനം==
==ഇദ്ദയുടെസമയം നികാഹ്ഷരിയാവുമോ==
പഠനം, വിദ്യാഭ്യാസം എന്നൊക്കെ അർത്ഥം വരുന്ന د-ر-س (ദ, റ, സ) എന്നതാണ് മദ്രസ്സയുടെ മൂലം. ദർസ് (പഠനം) നടക്കുന്ന സ്ഥലമാണ് മദ്രസ്സ എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നത്. അറബിഭാഷാസ്വാധീനമുള്ള [[ഉർദു]], [[ബംഗാളി ഭാഷ|ബംഗാളി]], [[പുഷ്തു]], [[ബലൂചി ഭാഷ|ബലൂചി]], [[പേർഷ്യൻ]], [[തുർക്കി ഭാഷ|തുർക്കി]], [[അസർബൈജാൻ]], [[കുർദ്]], [[ഇന്തോനേഷ്യൻ]], [[സോമാലി]], [[ബോസ്നിയൻ]] മുതലായ ഭാഷകളെല്ലാം ഈ വാക്ക് കടമെടുത്തിട്ടുണ്ട്<ref name="Word Any Where">{{cite web|url=http://www.wordanywhere.com/cgi-bin/fetch.pl?&word=madrasah&words=madarasaa%2CHindi%2CEnglish%2C%2Fimages%2Fh2e%2Fmadarasaa.gif&words=madhuraaj%2CHindi%2CEnglish%2C%2Fimages%2Fh2e%2Fmadhuraaj.gif&words=madhuraasav%2CHindi%2CEnglish%2C%2Fimages%2Fh2e%2Fmadhuraasav.gif&words=madhuraaxar%2CHindi%2CEnglish%2C%2Fimages%2Fh2e%2Fmadhuraaxar.gif&words=madhurikaa%2CHindi%2CEnglish%2C%2Fimages%2Fh2e%2Fmadhurikaa.gif&words=madras%2CEnglish%2CHindi%2C&words=madrigal%2CEnglish%2CHindi%2C&words=matrix%2CEnglish%2CHindi%2C&words=mattress%2CEnglish%2CHindi%2C&words=meteoric%2CEnglish%2CHindi%2C&words=metric%2CEnglish%2CHindi%2C&words=metrical%2CEnglish%2CHindi%2C&words=muutraashay%2CHindi%2CEnglish%2C%2Fimages%2Fh2e%2Fmuutraashay.gif&num_items=16&related=true&pos=0 |title=Madarasaa |publisher=WordAnywhere |accessdate=2007-06-23 |url-status=dead |archiveurl=https://web.archive.org/web/20070927215219/http://www.wordanywhere.com/cgi-bin/fetch.pl?&word=madrasah&words=madarasaa%2CHindi%2CEnglish%2C%2Fimages%2Fh2e%2Fmadarasaa.gif&words=madhuraaj%2CHindi%2CEnglish%2C%2Fimages%2Fh2e%2Fmadhuraaj.gif&words=madhuraasav%2CHindi%2CEnglish%2C%2Fimages%2Fh2e%2Fmadhuraasav.gif&words=madhuraaxar%2CHindi%2CEnglish%2C%2Fimages%2Fh2e%2Fmadhuraaxar.gif&words=madhurikaa%2CHindi%2CEnglish%2C%2Fimages%2Fh2e%2Fmadhurikaa.gif&words=madras%2CEnglish%2CHindi%2C&words=madrigal%2CEnglish%2CHindi%2C&words=matrix%2CEnglish%2CHindi%2C&words=mattress%2CEnglish%2CHindi%2C&words=meteoric%2CEnglish%2CHindi%2C&words=metric%2CEnglish%2CHindi%2C&words=metrical%2CEnglish%2CHindi%2C&words=muutraashay%2CHindi%2CEnglish%2C%2Fimages%2Fh2e%2Fmuutraashay.gif&num_items=16&related=true&pos=0 |archivedate=2007-09-27 }}
</ref>.
"https://ml.wikipedia.org/wiki/മദ്റസ" എന്ന താളിൽനിന്ന് ശേഖരിച്ചത്