"ഓറിയന്റൽ ഓർത്തഡോക്സ് സഭകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
ആദ്യത്തെ മൂന്ന് സാർവ്വത്രിക സൂനഹദോസുകൾ -[[നിഖ്യാ സൂനഹദോസ്]], [[കോൺസ്റ്റാന്റിനോപ്പിൾ സൂനഹദോസ്]], [[എഫേസൂസ് സൂനഹദോസ്]]- മാത്രം അംഗീകരിക്കുന്ന പൗരസ്ത്യ ക്രിസ്തുമതസഭകളാണ് '''ഓറിയന്റൽ ഓർത്തഡോക്സ് സഭകൾ'''. ക്രി വ 451-ൽ ഏഷ്യാമൈനറിലെ കല്ക്കിദോൻ എന്ന സ്ഥലത്തു വെച്ച് നടന്ന കല്ക്കിദോൻ സൂനഹദോസ് മുന്നോട്ട് വെച്ച ക്രിസ്തുശാസ്ത്രതത്ത്വങ്ങളെ നിരാകരിച്ചതിനാൽ ഈ സഭകളെ ''അകല്ക്കിദോൻ സഭകൾ'' എന്നും{{സൂചിക|൧}} [[മിയാഫിസൈറ്റിസം|മിയാഫിസൈറ്റ്]] ക്രിസ്തുശാസ്ത്രം സ്വീകരിച്ചിരിക്കുന്നതിനാൽ ''മിയാഫിസൈറ്റ് സഭകൾ'' എന്നും അറിയപ്പെടുന്നു.
 
[[കോപ്റ്റിക് ഓർത്തഡോക്സ് സഭ]], [[എത്യോപ്യൻസുറിയാനി ഓർത്തഡോക്സ്‌ഓർത്തഡോക്സ് സഭ]], [[എറിത്രിയൻഅർമീനിയൻ ഓർത്തഡോക്സ് സഭ]], [[സുറിയാനിഎത്യോപ്യൻ ഓർത്തഡോക്സ്ഓർത്തഡോക്സ്‌ സഭ]], [[മലങ്കര ഓർത്തഡോക്സ് സഭ]], [[അർമീനിയൻഎറിത്രിയൻ ഓർത്തഡോക്സ് സഭ]] എന്നീ ആറു സഭകൾ ചേർന്നതാണ് ഓറിയന്റൽ ഓർത്തഡോക്സ് സഭാ കുടുംബം. ഈ സഭകൾ കൂദാശാകാര്യങ്ങളിൽ പരിപൂർണ്ണ സംസർഗ്ഗം പുലർത്തുന്നെങ്കിലും ഒരോ സഭയും അധികാരപരമായി സ്വതന്ത്ര സഭകളാണ്.
 
ഓറിയന്റൽ(Oriental) എന്ന പദത്തിനും പൗരസ്ത്യം (Eastern) എന്ന അർത്ഥമുണ്ടെങ്കിലും ഓറിയന്റൽ ഓർത്തഡോക്സ് സഭകളും [[പൗരസ്ത്യ ഓർത്തഡോക്സ് സഭ|പൗരസ്ത്യ ഓർത്തഡോക്സ് സഭയും]] തമ്മിൽ കൂദാശാപരമായ സംസർഗ്ഗമില്ല. 5-ആം നൂറ്റാണ്ടിലെ കല്ക്കിദോൻ സുന്നഹദോസിനെ തുടർന്നുണ്ടായ ഭിന്നതകൾ പരിഹരിച്ച് ഇരു സഭാസമൂഹങ്ങളും തമ്മിലുള്ള ബന്ധം പുന:സ്ഥാപിക്കുവാനുള്ള ശ്രമങ്ങൾ 20-ആം നൂറ്റാണ്ടിന്റെ മധ്യത്തോടെ ആരംഭിച്ചെങ്കിലും പൂർണ്ണഫലപ്രാപ്തിയിലെത്തിയിട്ടില്ല.
1,315

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3572370" എന്ന താളിൽനിന്ന് ശേഖരിച്ചത്