"ബിഗ് ഫോർ (പാമ്പുകൾ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
ഇന്ത്യയിൽ ഏറ്റവും കൂടുതൽ പാമ്പ് കടിയേറ്റുള്ള മരണങ്ങൾക്ക് കാരണമാവുന്ന നാല് പാമ്പുകളെയാണ് '''ബിഗ് ഫോർ''' എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. മനുഷ്യന്റെ ജീവൻ അപഹരിക്കാൻ കഴിയുന്ന പത്തോളം വിഷ പാമ്പുകൾ ഇന്ത്യയിൽ ഉണ്ടെങ്കിലും അവ മൂലമുള്ള മരണങ്ങൾ വളരെ കുറവാണ്. അത് കൊണ്ട് [[രാജവെമ്പാല]] അടക്കം പല പാമ്പുകളും 'ബിഗ് ഫോർ' പാമ്പുകളിൽ ഉൾപ്പെടുന്നില്ല.ഇന്ത്യയിൽ മനുഷ്യവാസ മേഘലകളിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്നത്,അക്രമണാത്മക ഈ നാല്സ്വഭാവം പാമ്പുകൾഎന്നീ ആയതിനാൽകാരണങ്ങളാൽ ഏറ്റവും കൂടുതൽ മനുഷ്യമരണങ്ങൾക്ക് ഇവ കാരണമാവുന്നു. കേരളത്തിലും 90% പാമ്പ് കടി മൂലമുള്ള മരണങ്ങൾക്കും കാരണം ബിഗ് ഫോർ പാമ്പുകൾ തന്നെയാണ്.താഴെ പറയുന്നവയാണ് ബിഗ് ഫോർ പാമ്പുകൾ.
 
*[[Common krait|വെള്ളിക്കെട്ടൻ]]
"https://ml.wikipedia.org/wiki/ബിഗ്_ഫോർ_(പാമ്പുകൾ)" എന്ന താളിൽനിന്ന് ശേഖരിച്ചത്