"മാണി സി. കാപ്പൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
→‎ജീവചരിത്രം: ഏറ്റവും പുതിയ വിവരങ്ങൾ കൂട്ടിച്ചേർത്ത് അപ്ഡേറ്റ് ചെയ്യുന്നു. ഇനി ഇത് മാറ്റാൻ ശ്രമിച്ചാൽ അതിനുള്ള കാരണങ്ങളും ഇവിടെ വ്യക്തമാക്കുക....
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 60:
2021-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ പാലാ സീറ്റിൽ നിന്ന് മത്സരിക്കാൻ താത്പര്യപ്പെട്ട മാണി.സി.കാപ്പന് എൻ.സി.പി. സീറ്റ് നിഷേധിച്ചതിനെ തുടർന്ന് പാർട്ടി വിട്ട അദ്ദേഹം എൻ.സി.കെ എന്ന പാർട്ടി രൂപീകരിച്ച് യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ചു ജയിച്ചു<ref>https://www.thehindu.com/news/national/kerala/kerala-mla-mani-c-kappan-quits-ldf-to-join-udf/article33826998.ece</ref>.
 
ഇടതു മുന്നണി സ്ഥാനാർത്ഥിയായി മത്സരിച്ച കേരള കോൺഗ്രസ് എം നേതാവും കെ.എം. മാണിയുടെ മകനുമായ ജോസ്.കെ.മാണിയെയാണ് ഇത്തവണ കാപ്പൻ പരാജയപ്പെടുത്തിയത്<ref>https://www.theweek.in/news/india/2021/05/02/kerala-mani-c-kappan-defeats-jose-k-mani-by-13000-votes-in-pala.html</ref>
 
''' സ്വകാര്യ ജീവിതം '''
"https://ml.wikipedia.org/wiki/മാണി_സി._കാപ്പൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്