"മാണി സി. കാപ്പൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎Key: അനാവശ്യ വിവരണങ്ങൾ ഒഴിവാക്കി ആവശ്യമുള്ളവ മാത്രം ചേർക്കുന്നു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 114:
പാലാ സെൻ്റെ മേരീസ് എൽപി സ്‌കൂൾ, പാലാ സെൻ്റെ തോമസ് സ്‌കൂൾ എന്നിവിടങ്ങളിൽ നിന്നാണ് മാണി സി കാപ്പൻ സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. തുടർന്ന് [[ക്രൈസ്റ്റ് കോളേജ്, ഇരിഞ്ഞാലക്കുട|ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജിലും]] മടപ്പള്ളി സർക്കാർ കോളേജിലുമായിരുന്നു കലാലയ ജീവിതം. പഠനത്തിൽ ഒരു ശരാശരി വിദ്യാർത്ഥി മാത്രമായിരുന്ന കാപ്പൻ്റെ താല്പര്യം കായിക രംഗത്തായിരുന്നു.
 
== Key ==
[[പ്രമാണം:മാണി സി കാപ്പൻ അബുദാബി ടീമിനൊപ്പം .jpg|thumb|right|150px|മാണി സി കാപ്പൻ അബുദാബി ടീമിനൊപ്പം (നടുക്ക് നിൽക്കുന്നത്)]]
== Key ==
മാണി സി കാപ്പൻ നിർമ്മാതാവായ "''[[മേലേപ്പറമ്പിൽ ആൺവീട്]]''" എന്ന ആദ്യചിത്രം തന്നെ എക്കാലത്തെയും മികച്ച ഹിറ്റ് ചിത്രങ്ങളിൽ ഒന്നായി മാറി . തുടർന്ന് ''[[മാന്നാർമത്തായി സ്പീക്കിങ്ങ്|മാന്നാർ മത്തായി സ്പീക്കിംഗ്]], [[കുസൃതിക്കാറ്റ്|കുസൃതി കാറ്റ്]], [[സി.ഐ.ഡി. ഉണ്ണികൃഷ്ണൻ ബി.എ., ബി.എഡ്.|സിഐഡി ഉണ്ണികൃഷ്ണൻ]],'' തുടങ്ങി 11 ചിത്രങ്ങൾ നിർമ്മിച്ചു. അതിൽ മാന്നാർ മത്തായി സ്പീക്കിംഗ് എന്ന ചിത്രത്തിലൂടെ സംവിധായകൻ്റെ മേലങ്കിയും മാണി സി കാപ്പൻ അണിഞ്ഞു. തുടർന്ന് തമിഴ് ചിത്രങ്ങൾ ഉൾപ്പെടെ 25ഓളം ചിത്രങ്ങളിൽ അഭിനയിച്ചു. 2012-ൽ '''മേലേ പറമ്പിൽ ആൺവീട്''<nowiki/>' എന്ന തൻ്റെ ചിത്രം ആസാമിസ് ഭാഷയിൽ അദ്ദേഹം തന്നെ സംവിധാനവും നിർമ്മാണവും നിർവഹിച്ചുക്കൊണ്ട് പുറത്തിറക്കി. ''മേലേപറമ്പിൽ ആൺവീട്, മാന്നാർ മത്തായി സ്പീക്കിംഗ്'' എന്നീ ചിത്രങ്ങൾക്ക് ഫിലിം ക്രിട്ടിക്സ് അവാർഡ് രണ്ടുതവണ ലഭിക്കുകയുണ്ടായി. വിവിധ സംസ്ഥാന സർക്കാർ പുരസ്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
"https://ml.wikipedia.org/wiki/മാണി_സി._കാപ്പൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്