"മാണി സി. കാപ്പൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വലിപ്പമേറിയ ലേഖനമായതിനാൽ അനാവശ്യ കാര്യങ്ങൾ ഒഴിവാക്കി കാര്യമാത്ര പ്രസക്തമായത് മാത്രം ചേർക്കുന്നു .
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 53:
 
ഇടതു മുന്നണി സ്ഥാനാർത്ഥിയായി മത്സരിച്ച കേരള കോൺഗ്രസ് എം നേതാവും കെ.എം. മാണിയുടെ മകനുമായ ജോസ്.കെ.മാണിയെയാണ് ഇത്തവണ കാപ്പൻ പരാജയപ്പെടുത്തിയത്.
 
''' സ്വകാര്യ ജീവിതം '''
 
* ഭാര്യ : ആലീസ്
 
* മക്കൾ : ചെറിയാൻ കാപ്പൻ, ടീന, ദീപ
 
''' സംവിധാനം '''
 
* മാന്നാർ മത്തായി സ്പീക്കിംഗ് 1995
 
''' അഭിനയിച്ച സിനിമകൾ '''
 
* മംഗലം വീട്ടിൽ മാനസേശ്വരി ഗുപ്ത 1995
* കുസൃതിക്കാറ്റ് 1996
* യുവതുർക്കി 1996
* മാൻ ഓഫ് ദി മാച്ച് 1996
* ദി ഗുഡ് ബോയ്സ് 1997
* ആലിബാബയും ആറരക്കള്ളന്മാരും 1998
* ഫ്രണ്ട്സ് 1999
* നഗരവധു 2001
* ഈ നാട് ഇന്നലെ വരെ 2001
* നമുക്കൊരെ കൂടാരം 2001
* കുസൃതി 2003
* ഇരുവട്ടം മണവാട്ടി 2005
* പ്രെയ്സ് ദി ലോർഡ് 2014
 
''' കഥ '''
 
* മംഗലം വീട്ടിൽ മാനസേശ്വരി ഗുപ്ത 1995
* മാൻ ഓഫ് ദി മാച്ച് 1996
 
''' തിരക്കഥ '''
 
* മാൻ ഓഫ് ദി മാച്ച് 1996
 
 
''' നിർമ്മാണം '''
 
* ജനം 1993
* മേലെപ്പറമ്പിൽ ആൺവീട് 1993
* മാന്നാർ മത്തായി സ്പീക്കിംഗ് 1995
* കുസൃതിക്കാറ്റ് 1995
* മംഗലം വീട്ടിൽ മാനസേശ്വരി ഗുപ്ത 1995
* മാൻ ഓഫ് ദി മാച്ച് 1996
* നഗരവധു 2001
 
==ജീവിതരേഖ==
"https://ml.wikipedia.org/wiki/മാണി_സി._കാപ്പൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്