"ലോക പരിസ്ഥിതി ദിനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 12:
| observances = Environment Protection
}}
[[File:Indian Navy - World Environment Day - 2016 (1).jpg|thumb|World Environment Day in India]]
എല്ലാ വർഷവും [[ജൂൺ 5]] ആണ് '''ലോക പരിസ്ഥിതി ദിനം''' ആയി ആചരിക്കുന്നത്. [[പരിസ്ഥിതി]] പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം വരുത്താനും കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് പരിസ്ഥിതി ദിനം ആചരിക്കുന്നത്. [[ഐക്യരാഷ്ട്രസഭ]] ജനറൽ അസംബ്ലിയാണ് 1974 മുതൽ ഈ ദിനാചരണം ആരംഭിച്ചത്.
 
ദിവസേന അന്തരീക്ഷത്തിലെത്തിച്ചേരുന്ന [[കാർബൺ ഡയോക്സൈഡ്|കാർബൺ ഡൈഓക്സൈഡ്]], [[മീഥെയ്ൻ|മീഥേൻ]], [[നൈട്രസ് ഓക്സൈഡ്]], ക്ലോറോ ഫ്ലൂറോ കാർബണുകൾ എന്നീ വാതകങ്ങളുടെ അളവ് കൂടിക്കൊണ്ടിരിക്കുന്നു. ഇവ [[ഓസോൺ പാളി|ഓസോൺ പാളികളുടെ]] തകർച്ചയ്ക്കു കാരണമാകുകയും തന്മൂലം [[ആഗോളതാപനം]] ഉണ്ടാകുകയും ചെയ്യുന്നു. മരങ്ങളും കാടുകളുംസംരക്ഷിക്കുക, വനപ്രദേശങ്ങൾ വിസ്തൃതമാക്കാൻ ശ്രമിക്കുക, അതുവഴി ആഗോള പാർസ്ഥിതിക സന്തുലനവും കാലാവസ്ഥാ സുസ്ഥിരതയും ഉറപ്പാക്കുക എന്നതാണ് പരിസ്ഥിതി ദിനാചരണത്തിന്റെ ലക്ഷ്യം. ‘കാർബൺ ന്യൂട്രാലിറ്റി’ കൈവരിക്കുക വഴി ഓസോൺ വിള്ളലിനു കാരണമാവുകയും ആഗോളതാപനം ഉണ്ടാക്കുകയും ചെയ്യുന്ന ഗ്രീൻ ഹൌസ് വാതകങ്ങൾ പരമാവധി കുറയ്ക്കാനുള്ള ശേഷി കൈവരിക്കുകയുമാണ് ഉദ്ദേശിക്കുന്നത്.
 
 
 
 
 
Line 91 ⟶ 87:
|-
|2004 ||ആവശ്യമുണ്ട് മഹാസമുദ്രങ്ങളെ, ജീവനോടെ കാണുമോ ആവോ (Wanted Seas, and Oceavs Dead or Alive)
|ബാഴ്‌സലോണ, സ്‌പെയിൻ
|
|-
|2003 ||[[വെള്ളം]], അതിനുവേണ്ടി 200കോടി ജനങ്ങൾ കേഴുന്നു (Water, two billion people are crying for it)
|ബെയ്‌റൂട്ട്, ലെബനൻ
|
|-
|2002 ||ഭൂമിക്കൊരവസരം നൽകുക (Give Earth a Chance)
"https://ml.wikipedia.org/wiki/ലോക_പരിസ്ഥിതി_ദിനം" എന്ന താളിൽനിന്ന് ശേഖരിച്ചത്