"ലോക പരിസ്ഥിതി ദിനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 16:
 
ദിവസേന അന്തരീക്ഷത്തിലെത്തിച്ചേരുന്ന [[കാർബൺ ഡയോക്സൈഡ്|കാർബൺ ഡൈഓക്സൈഡ്]], [[മീഥെയ്ൻ|മീഥേൻ]], [[നൈട്രസ് ഓക്സൈഡ്]], ക്ലോറോ ഫ്ലൂറോ കാർബണുകൾ എന്നീ വാതകങ്ങളുടെ അളവ് കൂടിക്കൊണ്ടിരിക്കുന്നു. ഇവ [[ഓസോൺ പാളി|ഓസോൺ പാളികളുടെ]] തകർച്ചയ്ക്കു കാരണമാകുകയും തന്മൂലം [[ആഗോളതാപനം]] ഉണ്ടാകുകയും ചെയ്യുന്നു. മരങ്ങളും കാടുകളുംസംരക്ഷിക്കുക, വനപ്രദേശങ്ങൾ വിസ്തൃതമാക്കാൻ ശ്രമിക്കുക, അതുവഴി ആഗോള പാർസ്ഥിതിക സന്തുലനവും കാലാവസ്ഥാ സുസ്ഥിരതയും ഉറപ്പാക്കുക എന്നതാണ് പരിസ്ഥിതി ദിനാചരണത്തിന്റെ ലക്ഷ്യം. ‘കാർബൺ ന്യൂട്രാലിറ്റി’ കൈവരിക്കുക വഴി ഓസോൺ വിള്ളലിനു കാരണമാവുകയും ആഗോളതാപനം ഉണ്ടാക്കുകയും ചെയ്യുന്ന ഗ്രീൻ ഹൌസ് വാതകങ്ങൾ പരമാവധി കുറയ്ക്കാനുള്ള ശേഷി കൈവരിക്കുകയുമാണ് ഉദ്ദേശിക്കുന്നത്.
 
 
 
 
 
 
 
 
==പരിസ്ഥിതിദിന സന്ദേശങ്ങൾ==
Line 21 ⟶ 28:
|'''<big>വർഷം</big>'''
|<big>'''വിഷയം'''</big>
|'''<big>ആതിഥേയ രാജ്യം</big>'''
|-
|2021
|'''ആവാസവ്യവസ്ഥ  പുനഃസ്ഥാപിക്കൽ'''
(Ecosystem restoration)
|പാകിസ്ഥാൻ
|-
|2020 ||'''പ്രകൃതിക്കു വേണ്ടിയുള്ള സമയം'''
(Time for Nature)
|കൊളംബിയ
|-
|2019
|'''വായു മലിനികരണം തടയുക'''
(Beat Air Pollution)
|
|-
|2018||'''പ്ലാസ്റ്റിക് മലിനീകരണം തടയുക'''
(Beat Plastic Pollution)
|
|-
|2017|| ‘ജനങ്ങളെ പരിസ്ഥിതിയുമായി ബന്ധപ്പെടുത്തുക'
(Connecting People to nature – in the city and on the land, from the poles to the equator)
|
|-
|2016||ജീവിതത്തിനായി വന്യമായി പോകൂ, നിയമവിരുദ്ധ വന്യജീവി കടത്തിനെതിരെ അസഹിഷ്ണരാവൂ <br>(Go Wild for Life ZERO TOLERANCE FOR THE ILLEGAL WILDLIFE TRADE.) <ref>http://www.wed2016.com/content/go-wild-for-life</ref>
|
|-
|2015||700 കോടിസ്വപ്നങ്ങൾ ഒരേ ഒരു ഭൂമി ഉപഭോഗം കരുതലോടെ
|
|-
|2014||നിങ്ങളുടെ ശബ്ദമാണ് ഉയർത്തേണ്ടത്. സമുദ്ര നിരപ്പല്ല (raise your voice not the sea level)<ref>http://www.unep.org/wed/take-action/find-out-how/</ref>
|
|-2013|| ചിന്തിക്കുക,ഭക്ഷിക്കുക,പാഴാക്കാതിരിക്കുക (Think,Eat,Save) <ref>http://www.unep.org/wed/theme/</ref>
|-
|-
|2012|| ഹരിത മിതവ്യയത്വം: താങ്കൾ അതിൽ ഉൾപ്പെടുന്നുണ്ടോ? (Green Economy: Does it include yo Iu?)
|
|-
|2011 ||വനങ്ങൾ, [[പ്രകൃതി]] നമ്മുടെ സമ്പത്ത്
|
|-
|2010 ||അനേകം ജീവജാതികൾ, ഒരു ഗ്രഹം, ഒരു ഭാവി
|
|-
|2009 ||നിങ്ങളുടെ ഗ്രഹത്തിന് നിങ്ങളെ വേണം, കാലാവസ്ഥാമാറ്റത്തിനെതിരെ ഒന്നിക്കാൻ
|
|-
|2008 ||ശീലത്തെ തൊഴിച്ച് മാറ്റുക, [[കാർബൺ]] രഹിത സമൂഹത്തിന്
|
|-
|2007 ||മഞ്ഞുരുകുന്നത് ഒരു പൊള്ളുന്ന വിഷയം
|
|-
|2006 ||കരഭൂമിയെ മരുഭൂമിയാക്കരുതേ (Don't Desert Dry Lands)
|
|-
|2005 ||നഗരങ്ങളെ ജീവിതയോഗ്യമാക്കുക, ഭൂമിക്കിവേണ്ടി ഒരു ആസൂത്രണ പദ്ധതി (Green Cities, For the Planet)
|
|-
|2004 ||ആവശ്യമുണ്ട് മഹാസമുദ്രങ്ങളെ, ജീവനോടെ കാണുമോ ആവോ (Wanted Seas, and Oceavs Dead or Alive)
|
|-
|2003 ||[[വെള്ളം]], അതിനുവേണ്ടി 200കോടി ജനങ്ങൾ കേഴുന്നു (Water, two billion people are crying for it)
|
|-
|2002 ||ഭൂമിക്കൊരവസരം നൽകുക (Give Earth a Chance)
|
|-
|2001 ||ജീവിതത്തിനായ് ലോകത്തെത്തമ്മിൽ ബന്ധിപ്പിക്കുക (Connect with the World Wide Web of Life) <ref>http://iefworld.org/UNEPwed1.htm</ref>
|
|-
|2000 ||2000ആമാണ്ട് പരിസ്ഥിതി സഹസ്രാബ്ദം, ഇതാണ് പ്രവർത്തിക്കേണ്ട സമയം
|
|}
 
"https://ml.wikipedia.org/wiki/ലോക_പരിസ്ഥിതി_ദിനം" എന്ന താളിൽനിന്ന് ശേഖരിച്ചത്