"എടവനക്കാട് ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ഫലകം ചേർത്തു (+{{എറണാകുളം ജില്ല}}) (via JWB)
No edit summary
വരി 32:
[[എറണാകുളം ജില്ല|എറണാകുളം ജില്ലയിലെ]] വൈപ്പിൻ ബ്ലോക്കിലെ ഒരു പഞ്ചായത്താണ് '''എടവനക്കാട്'''. വടക്ക് പള്ളിപ്പുറം, ഏഴിക്കര പഞ്ചായത്തുകൾ കിഴക്ക് ഏഴിക്കര പഞ്ചായത്ത്, തെക്ക് നായരമ്പലം, ഏഴിക്കര പഞ്ചായത്തുകൾ പടിഞ്ഞാറ് [[അറബിക്കടൽ]] എന്നിവയാണ് ഏടവനക്കാട് പഞ്ചായത്തിന്റെ അതിരുകൾ. [[വൈപ്പിൻ]] കരയുടെ ഏതാണ്ട് മധ്യത്തിലാണ് ഏടവനക്കാട് പഞ്ചായത്ത് സ്ഥിതിചെയ്യുന്നത്.
==ചരിത്രം==
നെടുങ്ങാട്, പുക്കാട്, [[എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത്|എളങ്കുന്നപ്പുഴ]], മഞ്ഞനക്കാട്, ഓച്ചന്തുരുത്ത് എന്നീ ചെറിയ പ്രദേശങ്ങൾ പണ്ടുതൊട്ടേ ഉണ്ടായിരുന്നു. എന്നാൽ എ.ഡി. 1341-ൽ പെരിയാറിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ ഈ ചെറിയ കരകൾ കൂടിച്ചേർന്ന് ഏടവനക്കാട് ഉണ്ടായി എന്ന് ചരിത്രകാരൻമാർ വിശ്വസിക്കുന്നു. <ref name="ഏടവനക്കാട്">[http://lsgkerala.in/edavanakkadpanchayat/general-information/history/ തദ്ദേശസ്വയംഭരണ വെബ്സൈറ്റ്] ഏടവനക്കാട് ചരിത്രം.</ref>
==ജീവിതോപാധി==
*പ്രധാനജീവിതോപാധി മത്സ്യബന്ധനം തന്നെ. ചിലയിടങ്ങളിൽ വൈപ്പിൻ കരയിലാകമാനം കാണപ്പെടുന്നതുപോലെ പൊക്കാളി കൃഷിയും ഉണ്ട്.
"https://ml.wikipedia.org/wiki/എടവനക്കാട്_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്