"രാജേഷ് കുമാർ ഗ്രോവർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
+1
വരി 24:
ഇന്ത്യൻ [[അർബുദ ചികിൽസ|ഓങ്കോളജിസ്റ്റും]] ദില്ലി സ്റ്റേറ്റ് കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ മുൻ ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമാണ് '''രാജേഷ് കുമാർ ഗ്രോവർ.'''<ref name="Delhi State Cancer Institute">{{Cite web|url=http://www.dsci.nic.in/home.html|title=Delhi State Cancer Institute|access-date=November 7, 2014|date=2014|publisher=Delhi State Cancer Institute}}</ref><ref name="India Medical Times">{{Cite web|url=http://www.indiamedicaltimes.com/2014/01/26/dr-neelam-kler-to-be-conferred-with-padma-bhushan-award/|title=India Medical Times|access-date=November 7, 2014|date=2014|publisher=India Medical Times}}</ref> വൈദ്യശാസ്ത്രരംഗത്തെ സമഗ്രസംഭാവനകളെ പരിഗണിച്ച് 2014-ൽ [[ഭാരത സർക്കാർ|ഇന്ത്യാ ഗവൺമെന്റ്]] [[പത്മശ്രീ|അദ്ദേഹത്തെ പത്മശ്രീ ബഹുമതി നൽകി ആദരിച്ചു.]]<ref name="Padma 2014">{{Cite web|url=http://www.pib.nic.in/newsite/PrintRelease.aspx?relid=102735|title=Padma 2014|access-date=October 28, 2014|date=25 January 2014|publisher=Press Information Bureau, Government of India}}</ref><ref name="Drug Today">{{Cite web|url=http://www.drugtodayonline.com/nation/619-seven-delhi-doctors-among-padma-awardees.html|title=Drug Today|access-date=November 7, 2014|date=2014|publisher=Drug Today}}</ref>
 
50-ലധികം ശാസ്ത്രീയ പ്രബന്ധങ്ങൾ രചിച്ചിട്ടുള്ള ഡോ. ഗ്രോവർ ഇന്ത്യയിലെയും വിദേശത്തെയും നൂറിലധികം കോൺഫറൻസുകളിലും വർക്ക് ഷോപ്പുകളിലും പങ്കെടുത്തിട്ടുണ്ട്. [[റിസർച്ച് ഗേറ്റ്]] അദ്ദേഹത്തിന്റെ പത്ത് ലേഖനങ്ങൾ അവരുടെ ഓൺലൈൻ ശേഖരത്തിൽ പ്രസിദ്ധീകരിച്ചു. <nowiki><sup id="mwHA">[5]</sup></nowiki>
 
== അവലംബം ==
{{Reflist}}
 
==അധികവായനയ്ക്ക്==
"https://ml.wikipedia.org/wiki/രാജേഷ്_കുമാർ_ഗ്രോവർ" എന്ന താളിൽനിന്ന് ശേഖരിച്ചത്