"ഹെമിസ് ദേശീയോദ്യാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

36 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
(ചെ.)
 
== ഭൂപ്രകൃതി ==
സമുദ്രനിരപ്പില്‍ നിന്നും 5854 മീറ്റര്‍ വരെ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇതിന്റെ വിസ്തൃതി 4100 ചതുരശ്ര കിലോമീറ്ററാണ്. പര്‍വതങ്ങള്‍ നിറഞ്ഞ പ്രദേശമാണിത്. അങ്ങിങ്ങായി പുമേടുകളും താഴ്വരകളില്‍ കുറ്റിക്കാടുകളും കാണാം. [[പോപ്ലാര്‍]], [[ബിര്‍ച്ച്]], [[ജൂനിപെര്‍]] എന്നിവയാണ് പ്രധാന വൃക്ഷങ്ങള്‍.
 
== ജന്തുജാലങ്ങള്‍ ==
[[ഹിമപ്പുലി]], [[ടിബറ്റന്‍ കാട്ടുകഴുത]], [[ഐബക്സ്]], [[ടിബറ്റന്‍ ആര്‍ഗലി]], [[ഹിമാലയന്‍ മാര്‍മോട്]] തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന ജന്തുക്കള്‍. എഴുപതിലേറെ പക്ഷിവര്‍ഗ്ഗങ്ങളും ഇവിടെയുണ്ട്. അതില്‍ [[റോസ് ഫിഞ്ച്]] ഇനത്തില്പ്പെട്ടവയാണ് ഏറ്റവും കൂടുതല്‍
 
{{അപൂര്‍ണ്ണം}}
14,572

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/357079" എന്ന താളിൽനിന്ന് ശേഖരിച്ചത്