"കോർപസ് ക്രിസ്റ്റി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 65:
| population_density_km2 = 785.01
}}
'''കോർപസ് ക്രിസ്റ്റി''' ({{IPAc-en|ˌ|k|ɔːr|p|ə|s|_|ˈ|k|r|ɪ|s|t|i}}; [[:en:Ecclesiastical_Latin|Ecclesiastical Latin]]: "''[[:en:Body_of_Christ|Body of Christ]]"'') [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കൻ ഐക്യനാടുകളിലെ]] [[ടെക്സസ്|ടെക്സസിലെ]] തെക്കൻ ടെക്സസ് മേഖലയിലെ ഒരു തീരദേശ നഗരമെന്നതുപോലെതന്നെ [[ന്യൂസെസ് കൗണ്ടി|ന്യൂസെസ് കൗണ്ടിയിലെ]] ഏറ്റവും വലിയ നഗരവും കൗണ്ടി സീറ്റുമാണ്. ഇത് അരൻസാസ്, ക്ലെബർഗ്, സാൻ പട്രീഷ്യോ കൗണ്ടികളിലേക്കും വ്യാപിച്ചുകിടക്കുന്നു. സാൻ അന്റോണിയോയ്ക്ക് 130 മൈൽ തെക്കുകിഴക്കായി സ്ഥിതിചെയ്യുന്നു. അതിന്റെ രാഷ്ട്രീയ അതിരുകൾ ന്യൂസെസ് ബേ., കോർപ്പസ് ക്രിസ്റ്റി ബേ എന്നിവയെ വലയം ചെയ്യുന്നു. അതിന്റെ മേഖലാ അതിർത്തികളിൽ ചെറിയ ലാൻഡ് പാഴ്സലുകൾ അല്ലെങ്കിൽ മൂന്ന് അയൽ കൗണ്ടികളുടെ വാട്ടർ ഇൻലെറ്റുകളും ഉൾപ്പെടുന്നു.
 
2019 ൽ ജനസംഖ്യ 326,586 ആയി കണക്കാക്കപ്പെട്ട ഈ നഗരം [[ടെക്സസ്|ടെക്സസിലെ]] ഏറ്റവും ജനസംഖ്യയുള്ള എട്ടാമത്തെ നഗരമായി മാറി. കോർപ്പസ് ക്രിസ്റ്റി മെട്രോപൊളിറ്റൻ പ്രദേശത്ത് 442,600 ജനസംഖ്യയുണ്ട്.<ref name="boundarychanges">{{cite web|url=https://www.census.gov/popest/geographic/boundary_changes/index.html|title=US Census change list|access-date=2010-05-22|date=2009-01-07|publisher=Census.gov|archive-url=https://web.archive.org/web/20100806133317/http://www.census.gov/popest/geographic/boundary_changes/index.html|archive-date=2010-08-06|url-status=dead}}</ref> 2013 ൽ 516,793 ജനസംഖ്യയുണ്ടായിരുന്ന ആറ് കൗണ്ടികൾ ഉൾപ്പെട്ട കോർപ്പസ് ക്രിസ്റ്റി-കിംഗ്സ്‌വില്ലെ സംയോജിത സ്റ്റാറ്റിസ്റ്റിക്കൽ ഏരിയയുടെ കേന്ദ്രം കൂടിയാണിത്. യു.എസിലെ അഞ്ചാമത്തെ വലിയ തുറമുഖമാണ് കോർപ്പസ് ക്രിസ്റ്റി തുറമുഖം. കോർപ്പസ് ക്രിസ്റ്റി അന്താരാഷ്ട്ര വിമാനത്താവളമാണ് ഈ പ്രദേശത്തെ വ്യോമയാന സേവനം നിർവ്വഹിക്കുന്നത്.
 
== അവലംബം ==
"https://ml.wikipedia.org/wiki/കോർപസ്_ക്രിസ്റ്റി" എന്ന താളിൽനിന്ന് ശേഖരിച്ചത്