"വാക്സിൻ നയതന്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

add reflist
ലേഖനം നന്നാക്കാനുള്ള ചെറുതിരുത്തലുകൾ
വരി 6:
1798ൽ [[എഡ്വേർഡ് ജെന്നർ]] [[വസൂരി|വസൂരിക്കുള്ള]] പ്രതിരോധം കണ്ടുപിടിക്കുന്നതോടെ വാക്സിൻ യുഗം ആരംഭിക്കുന്നു. 1800 ആകുമ്പോഴേക്കും [[ഇംഗ്ലണ്ട്|ഇംഗ്ലണ്ടിൽ]] വ്യാപകമായി വസൂരി വാക്സിനുകൾ ഉപയോഗിക്കപ്പെടുകയും അയൽരാജ്യമായ ഫ്രാൻസിലേക്ക് കയറ്റി അയക്കുകയും ചെയ്യുകയുണ്ടായി. പത്തു വർഷത്തിൽ തന്നെ ഫ്രാൻസിൽ ഉടനീളം വാക്സിനേഷൻ ഡിപ്പാർട്ട്മെൻറ് സ്ഥപിക്കാൻ [[നെപ്പോളിയൻ]] കൽപ്പി ക്കുകയുണ്ടായി.കൂടാതെ ഇംഗ്ലീഷുകാരനായ ജെന്നറിനെ ഫ്രഞ്ച്ഭരണകൂടം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫ്രാൻസിന്റെ മെമ്പറായി നിയമിക്കുകയും ചെയ്തു. ഇതൊക്കെ നടക്കുമ്പോഴും ഇംഗ്ലണ്ടും ഫ്രാൻസും തമ്മിൽ നിരവധി യുദ്ധങ്ങൾ നടന്നു കൊണ്ടേയിരുന്നു എന്നുള്ളതാണ് ചരിത്രം. "ശാസ്ത്രങ്ങൾ തമ്മിൽ ഒരു യുദ്ധവും ഇല്ല " എന്ന ജനറുടെ നിരീക്ഷണം പ്രസിദ്ധമാണ്. <ref>https://foreignpolicy.com/2009/11/19/vaccine-diplomacy/</ref>
 
== കോവിഡ്-19 മഹാമാരി കാലത്ത് ==
== ഓസ്ട്രേലിയ. ==
 
=== ഓസ്ട്രേലിയ. ===
തങ്ങൾകൂടി ഉൾപ്പെടുന്ന “[[പസഫിക് ദ്വീപുകൾ|പസഫിക്]] ദ്വീപുകളിലെ” ഇതര രാജ്യങ്ങൾക്ക് [[ഓസ്ട്രേലിയ]] വാക്സിൻ സഹായം നൽകുന്നതായിരിക്കും എന്ന് പ്രഖ്യാപിക്കുകയുണ്ടായി[[തെക്കുകിഴക്കേ ഏഷ്യ|. ദക്ഷിണപൂർവ ഏഷ്യയിലെ]] സൗഹൃദ രാജ്യങ്ങൾക്കും ഈ വാഗ്ദാനം നീട്ടുക ഉണ്ടായി.<ref>{{Cite web|date=2020-08-20|title=PM backtracks on 'mandatory' vaccine|url=https://www.ntnews.com.au/news/coronavirus-vaccine-scott-morrison-to-announce-free-covid19-vaccines-for-australians/news-story/2ae498bf632fd6ae6aa2d667f22e41a3|access-date=2020-08-21|website=www.ntnews.com.au|language=en}}</ref>
 
=== ചൈന. ===
മാർച്ച് 2021 ആയപ്പോഴേക്കും ചൈന 23 കോടി ഡോസ് വാക്സിനുകൾ നിർമ്മിക്കുകയും 11 കോടി കയറ്റുമതി ചെയ്യുകയും ചെയ്തിരുന്നു. ചൈനീസ് നിർമ്മിത വാക്സിനുകളായ BBIBP CorV, CoronaVac, Convidecia എന്നിവയാണ് വ്യാപകമായി കയറ്റുമതി ചെയ്യപ്പെട്ടിട്ടുള്ളത്.
 
Line 22 ⟶ 24:
വാക്സിനുകൾ ലഭ്യമാകുന്ന മുറയ്ക്ക് [[കംബോഡിയ]], [[മ്യാൻമാർ|മ്യാന്മാർ]], [[തായ്‌ലാന്റ്|തായ്ലാൻഡ്]], [[വിയറ്റ്നാം]],ലാഒസ് എന്നീ രാജ്യങ്ങൾക്ക് മുൻഗണക്രമത്തിൽ വാക്സിൻ എത്തിക്കുന്നതാണെന്നും&nbsp; ചൈന അറിയിക്കുകയുണ്ടായി.
 
=== ഇന്ത്യ ===
[[വാക്സിൻ മൈത്രി]] കാണുക
 
Line 29 ⟶ 31:
എന്നാൽ  കോവിഡ് ബാധയുടെ രണ്ടാം തരംഗത്തിൽ വാക്സിൻ മൈത്രി പദ്ധതി താൽക്കാലികമായി നിർത്താൻ ഇന്ത്യ നിർബന്ധിതമായി. ഇന്ത്യ       വാക്സിൻ ഇറക്കുമതി ചെയ്യേണ്ടുന്ന സാഹചര്യമുണ്ടായതിനാൽ ഇതര രാജ്യങ്ങൾ മറ്റ് സ്രോതസ്സുകളെ അന്വേഷിക്കേണ്ടി വന്നു.
 
=== മെക്സിക്കോ: ===
ചൈനീസ് വാക്സിൻ കമ്പനികളായ Cansino Biologics , Walvax എന്നിവയുമായി [[മെക്സിക്കോ]] ധാരണാപത്രത്തിൽ ഒപ്പിടുയുണ്ടായി. ഈ കമ്പനികളുടെ ഉല്പന്നങ്ങൾക്ക് ട്രയലുകൾ നടത്താനും , സാധ്യമെങ്കിൽ [[ലാറ്റിൻ അമേരിക്ക|ലാറ്റിൻ അമേരിക്കൻ]] മേഖലയിലേക്കായി ഉല്പാദനം നടത്താനുദ്ദേശിച്ചുകൊണ്ടുള്ളതാണ് ധാരണാപത്രം.
 
=== യൂറോപ്യൻ യൂണിയൻ ===
[[യുണൈറ്റഡ് കിങ്ഡം|യു.കെ]] അധിഷ്ഠിതമായആസ്ട്രസനിക്ക കമ്പനി തങ്ങളുടെ വാക്സിൻ യുകെയിൽ വിതരണം ചെയ്യാൻ മുൻഗണന നൽകുന്നു എന്ന യൂണയനിലെ ഇതര രാജ്യങ്ങൾ ഞങ്ങൾ ആരോപിച്ചത് വിവാദമായിരുന്നു. പ്രതിഷേധങ്ങൾ നീണ്ട ചർച്ചകളിലൂടെയാണ് ആണ് പരിഹരച്ചത്.
 
=== ജപ്പാൻ ===
അയൽ രാജ്യങ്ങക്ക് ചൈന അകമഴിഞ്ഞ വാക്സിൻ സഹായം നൽകുന്നത്നേരിടാൻ ജപ്പാൻ 11 കോടി ഡോളർ [[ലാവോസ്]] [[കംബോഡിയ]] മ്യാന്മാർ തായ്‌ലൻഡ് [[വിയറ്റ്നാം]] എന്നീ രാജ്യങ്ങൾക്ക് വിതരണം ചെയ്യാൻ സമ്മതിക്കുകയുണ്ടായി
 
=== റഷ്യ ===
ലോകത്ത് ആദ്യമായി കോവിഡ് 19 വാക്സിൻ ഇറക്കിയത് തങ്ങളാണ് എന്നാണ് റഷ്യയുടെ വാദം. [[സ്പുട്‌നിക് വി കോവിഡ് വാക്സിൻ|സ്പുട്നിക് വി]] എന്ന് അറിയപ്പെടുന്ന ഈ വാക്സിൻ ഇന്ന് 20 രാജ്യങ്ങളിൽ ഉപയോഗിക്കുന്നതായി റഷ്യ പറയുന്നു
 
=== അമേരിക്ക ===
[[ഡോണൾഡ് ട്രംപ്|ട്രംപ്]] പ്രസിഡണ്ടായിരുന്ന കാലത്ത് അമേരിക്കയുടെ വാക്സിൻ ആവശ്യങ്ങൾ നിറവേറ്റി കഴിഞ്ഞാൽ മാത്രമേ മറ്റ് രാജ്യങ്ങളുമായി പങ്കുവെക്കു എന്ന് ഭരണകൂടം പറഞ്ഞിരുന്നു. ദശകോടി കണക്കിന് ഡോസുകൾ ഇറക്കുമതി ചെയ്യാൻ ബ്രിട്ടീഷ് ,ജർമൻ വാക്സിൻ നിർമാതാക്കളുമായി അമേരിക്ക കരാർ ചെയ്തിട്ടുണ്ട്.
 
2022 ആകുമ്പോഴേക്കും ഇന്ത്യ, ജപ്പാൻ , ഓസ്ട്രേലിയ എന്നീ രാജ്യങ്ങളുമായി ചേർന്ന് ഏഷ്യയിലുടനീളമായി നൂറുകോടി വാക്സിനുകൾ എത്തിക്കാൻ താങ്കൾതങ്ങൾ പ്രതിജ്ഞാബദ്ധരാണ് എന്ന് [[ജോ ബൈഡെൻ|ബൈഡൻ]] ഭരണകൂടം അറിയിച്ചിരിക്കുന്നു. അമേരിക്കയുടെ വാക്സിൻ നയം [[ദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചനം|വംശവിവേചനത്തെ]] ഓർമ്മിപ്പിക്കുന്നതാണ് എന്ന ആരോപണം നിലനിൽക്കുന്നു.
 
==അവലംബങ്ങൾ==
"https://ml.wikipedia.org/wiki/വാക്സിൻ_നയതന്ത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്