"വാക്സിൻ നയതന്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ലേഖനം നന്നാക്കാനുള്ള ചെറുതിരുത്തലുകൾ
വരി 4:
 
== ചരിത്രം ==
* 1798ൽ [[എഡ്വേർഡ് ജെന്നർ]] [[വസൂരി|വസൂരിക്കുള്ള]] പ്രതിരോധം കണ്ടുപിടിക്കുന്നതോടെ വാക്സിൻ യുഗം ആരംഭിക്കുന്നു. 1800 ആകുമ്പോഴേക്കും [[ഇംഗ്ലണ്ട്|ഇംഗ്ലണ്ടിൽ]] വ്യാപകമായി വസൂരി വാക്സിനുകൾ ഉപയോഗിക്കപ്പെടുകയും അയൽരാജ്യമായ ഫ്രാൻസിലേക്ക് കയറ്റി അയക്കുകയും ചെയ്യുകയുണ്ടായി. പത്തു വർഷത്തിൽ തന്നെ ഫ്രാൻസിൽ ഉടനീളം വാക്സിനേഷൻ ഡിപ്പാർട്ട്മെൻറ് സ്ഥപിക്കാൻ [[നെപ്പോളിയൻ]] കൽപ്പി ക്കുകയുണ്ടായി.കൂടാതെ ഇംഗ്ലീഷുകാരനായ ജെന്നറിനെ ഫ്രഞ്ച്ഭരണകൂടം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫ്രാൻസിന്റെ മെമ്പറായി നിയമിക്കുകയും ചെയ്തു. ഇതൊക്കെ നടക്കുമ്പോഴും ഇംഗ്ലണ്ടും ഫ്രാൻസും തമ്മിൽ നിരവധി യുദ്ധങ്ങൾ നടന്നു കൊണ്ടേയിരുന്നു എന്നുള്ളതാണ് ചരിത്രം . "ശാസ്ത്രങ്ങൾ തമ്മിൽ ഒരു യുദ്ധവും ഇല്ല " എന്ന ജനറുടെ നിരീക്ഷണം പ്രസിദ്ധമാണ്. <ref>https://foreignpolicy.com/2009/11/19/vaccine-diplomacy/</ref>
 
== ഓസ്ട്രേലിയ. ==
തങ്കൾകൂടിതങ്ങൾകൂടി ഉൾപ്പെടുന്ന &nbsp;“[[പസഫിക് ദ്വീപുകൾ|പസഫിക് &nbsp;കുടുംബത്തിലെ]] ദ്വീപുകളിലെ” ഇതര രാജ്യങ്ങൾക്ക് &nbsp;[[ഓസ്ട്രേലിയ]] &nbsp;വാക്സിൻ സഹായം നൽകുന്നതായിരിക്കും എന്ന് പ്രഖ്യാപിക്കുകയുണ്ടായി[[തെക്കുകിഴക്കേ ഏഷ്യ|. ദക്ഷിണപൂർവ ഏഷ്യയിലെ]] സൗഹൃദ രാജ്യങ്ങൾക്കും ഈ വാഗ്ദാനം &nbsp;നീട്ടുക ഉണ്ടായി.<ref>{{Cite web|date=2020-08-20|title=PM backtracks on 'mandatory' vaccine|url=https://www.ntnews.com.au/news/coronavirus-vaccine-scott-morrison-to-announce-free-covid19-vaccines-for-australians/news-story/2ae498bf632fd6ae6aa2d667f22e41a3|access-date=2020-08-21|website=www.ntnews.com.au|language=en}}</ref>
 
== ചൈന. ==
മാർച്ച് 2021 &nbsp;ആയപ്പോഴേക്കും ചൈന 23 കോടി &nbsp;ഡോസ് വാക്സിനുകൾ &nbsp;നിർമ്മിക്കുകയും 11 കോടി കയറ്റുമതി ചെയ്യുകയും ചെയ്തിരുന്നു. ചൈനീസ് നിർമ്മിത വാക്സിനുകളായ BBIBP CorV, CoronaVac, Convidecia എന്നിവയാണ് വ്യാപകമായി കയറ്റുമതി ചെയ്യപ്പെട്ടിട്ടുള്ളത്.
 
BBIBP CorV : 2021 ൽ &nbsp;100 കോടി ഡോസ്&nbsp; ഉല്പാദിപ്പിക്കാൻ ചൈന ലക്ഷ്യമിടുന്നു. 80 കോടി കുത്തിവെയ്പ്പുകൾ നടന്നതായി ചൈന മാർച്ച് മാസത്തിൽ അറിയിക്കുകയുണ്ടായി. ഏഷ്യ, ആഫ്രിക്ക, സൗത്ത് അമേരിക്ക എന്നിവടങ്ങളായിരുന്നു ഈ വിതരണം.<ref>{{Cite web|last=Hashim|first=Asad|title=Pakistan kicks off COVID vaccination drive for senior citizens|url=https://www.aljazeera.com/news/2021/3/10/pakistan-kicks-off-senior-citizen-coronavirus-vaccinations|access-date=2021-04-03|website=www.aljazeera.com|language=en}}</ref>
 
CoronaVac :ചില ഏഷ്യൻ രാജ്യങ്ങളിലും, അമേരിക്കകളിലും യൂറോപ്പിലുമായി വിതരണം ചെയ്തു. പ്രതിവർഷം 20 കോടി ഉല്പദന ശേഷി. ഇതുവരെ കുത്തിവെയ്ക്കപ്പെട്ടത് 10 കോടി.
 
, Convidecia :. ഈ വാക്സിൻ [[ഹംഗറി|ഹങ്കറി]], [[മെക്സിക്കോ]], [[പാകിസ്താൻ|പാകിസ്താൻ,]] [[മലേഷ്യ]] എന്നിവടങ്ങളിൽ വിതരണം ഉദ്ദേശിക്കുന്നു. 2021ൽ 50 കോടി ഡോസുകൾ ഉൽപ്പാദിപ്പിക്കുമെന്ന് കരുതുന്നു.
 
ഇത് കൂടാതെ [[ലോകാരോഗ്യസംഘടന|ലോകാരോഗ്യ സംഘടനയുടെ]] കൊറൊണ നിർമ്മാജന യജ്ഞത്തിലേക്കായി 200 കോടി ഡോളറും, [[ലാറ്റിൻ അമേരിക്ക|ലാറ്റിൻ അമേരിക്കൻ]], [[കരീബിയൻ|കരീബിയൻ രാജ്യങ്ങൾക്ക്]] വാക്സിനേഷൻ ആവശ്യത്തിലേക്കായി 100കോടി ഡോളർ വായപ്പയും ചൈന ലഭ്യമാക്കിയിരിക്കുന്നു.<ref>{{Cite news|authors=Yuliya Talmazan, Keir Simmons, Laura Saravia|date=2020-05-18|title=China's Xi announces $2B for coronavirus response as WHO faces calls for investigation|work=NBC News|url=https://www.nbcnews.com/news/world/coronavirus-who-faces-global-call-investigation-general-assembly-n1209061|url-status=live|access-date=2020-05-18|archive-url=https://web.archive.org/web/20200518171737/https://www.nbcnews.com/news/world/coronavirus-who-faces-global-call-investigation-general-assembly-n1209061|archive-date=18 May 2020}}</ref><ref>{{cite news|last1=Ore|first1=Diego|date=23 July 2020|title=Mexico says China plans $1 billion loan to ease Latam access to virus vaccine|language=en|work=Reuters|url=https://www.reuters.com/article/us-health-coronavirus-mexico-china/mexico-says-china-plans-1-billion-loan-to-ease-latam-access-to-virus-vaccine-idUSKCN24O08L|access-date=16 August 2020}}</ref><ref>{{Cite web|date=2020-08-24|title=China promises Mekong neighbours access to Chinese Covid-19 vaccine|url=https://www.scmp.com/news/china/diplomacy/article/3098610/china-promises-its-mekong-neighbours-priority-access|access-date=2020-08-24|website=South China Morning Post|language=en}}</ref>
 
 
വാക്സിനുകൾ ലഭ്യമാകുന്ന മുറയ്ക്ക് [[കംബോഡിയ]], [[മ്യാൻമാർ|മ്യാന്മാർ]], [[തായ്‌ലാന്റ്|തായ്ലാൻഡ്]], [[വിയറ്റ്നാം]],ലാഒസ് എന്നീ രാജ്യങ്ങൾക്ക് മുൻഗണക്രമത്തിൽ വാക്സിൻ എത്തിക്കുന്നതാണെന്നും&nbsp; ചൈന അറിയിക്കുകയുണ്ടായി.
"https://ml.wikipedia.org/wiki/വാക്സിൻ_നയതന്ത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്