"അത്തക്കാക്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

115 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 മാസം മുമ്പ്
 
 
==നക്ഷത്രങ്ങൾ==
[[പ്രമാണം:അത്തക്കാക്ക.svg|thumb|left|200px|അത്തക്കാക്ക]]
ജർമൻ കാർട്ടോഗ്രാഫറായ [[ജൊഹാൻ ബെയർ]] ഈ നക്ഷത്രസമൂഹത്തിലെ ഏറ്റവും പ്രധാനപ്പെട്ട നക്ഷത്രങ്ങളെ ലേബൽ ചെയ്യാൻ [[ആൽഫ]] മുതൽ [[ഈറ്റ]] വരെയുള്ള ഗ്രീക്ക് അക്ഷരങ്ങൾ ഉപയോഗിച്ചു. ബ്രിട്ടീഷ ജ്യോതിശാസ്ത്രജ്ഞനായ [[ജോൺ ഫ്ലാംസ്റ്റീഡ്]] 9 നക്ഷത്രങ്ങളെ കൂടി കൂട്ടിച്ചേർത്തു. ചഷകം രാശിയിലെ 31 ക്രേറ്ററിസ് എന്ന നക്ഷത്രത്തേയും അദ്ദേഹം അത്തക്കാക്കയിലാണ് ചേർത്തത്. എന്നാൽ അദ്ദേഹത്തിനെ പിന്തുടർന്നു വന്ന ജ്യോതിശാസ്ത്രജ്ഞർ ഇതു പിന്തുടരുകയുണ്ടായില്ല. 1930ൽ നക്ഷത്രരാശികൾക്ക് കൃത്യമായ അതിരുകൾ അടയാളപ്പെടുത്തിയപ്പോൾ ഈ നക്ഷത്രം ചഷകത്തിൽ തന്നെയാണ് ഉൾപ്പെടുത്തിയത്.<ref name=wagman>{{cite book|last=Wagman|first=Morton|date=2003|title=Lost Stars: Lost, Missing and Troublesome Stars from the Catalogues of Johannes Bayer, Nicholas Louis de Lacaille, John Flamsteed, and Sundry Others|publisher=The McDonald & Woodward Publishing Company|location=Blacksburg, Virginia|isbn=978-0-939923-78-6|pages=119, 387, 390–91, 506}}</ref> [[ദൃശ്യകാന്തിമാനം|കാന്തിമാനം]] 6.5ഓ അതിൽ കൂടുതലോ ഉള്ള 29 നക്ഷത്രങ്ങൾ ഈ രാശിയിലുണ്ട്.{{efn|1=Objects of magnitude 6.5 are among the faintest visible to the unaided eye in suburban-rural transition night skies.<ref>{{cite web|url=http://www.skyandtelescope.com/resources/darksky/3304011.html?page=1&c=y|title=The Bortle Dark-Sky Scale|last=Bortle|first=John E.|date=February 2001|work=[[Sky & Telescope]]|publisher=Sky Publishing Corporation|access-date=6 June 2015}}</ref>}}<ref name=tirionconst/>
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3570334" എന്ന താളിൽനിന്ന് ശേഖരിച്ചത്