"വയനാട് വന്യജീവി സം‌രക്ഷണകേന്ദ്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Category
No edit summary
വരി 1:
{{prettyurl|Wynad Wildlife Sanctuary}}
{{Infobox Indian Jurisdiction
|type = town
|native_name = {{PAGENAME}}
|other_name =
|district = [[Wayanad district|വയനാട്]]
|state_name = കേരളം
|nearest_city =
|parliament_const =
|assembly_cons =
|civic_agency =
|skyline =
|skyline_caption =
|latd = |latm = |lats =
|longd= |longm= |longs=
|locator_position = right
|area_total =
|area_magnitude =
|altitude =
|population_total =
|population_as_of =
|population_density =
|sex_ratio =
|literacy =
|area_telephone =
|postal_code =
|vehicle_code_range = KL-
|climate=
|website=
}}
 
 
[[കേരളം|കേരളത്തിലെ]] [[വയനാട്]] ജില്ലയിലെ [[സഹ്യപര്‍വ്വതം|സഹ്യപര്‍വ്വതത്തോടു]] ചേര്‍ന്നുകിടക്കുന്ന വയനാട് [[വന്യജീവി സംരക്ഷണ കേന്ദ്രം]] ഇവിടത്തെ [[ആന|ആനകള്‍ക്കും]] [[പുലി|പുലികള്‍ക്കും]] പ്രശസ്തമാണ്. വയനാട് വന്യജീവി സംരക്ഷണ കേന്ദ്രം [[കര്‍ണാടകം|കര്‍ണാടക]]ത്തിലെ [[ബന്ദിപ്പൂര്‍ ദേശീയോദ്യാനം|ബന്ദിപ്പൂര്‍ ദേശീയോദ്യാന]]ത്തിനോട് ചേര്‍ന്നു കിടക്കുന്നു. നീലഗിരി പ്രകൃതിവ്യവസ്ഥയുടെ ഭാഗമായ ഇവിടം [[1973]]-ലാണ് ഒരു വന്യജീവി സംരക്ഷണ കേന്ദ്രമായി പ്രഖ്യാപിക്കപ്പെട്ടത്. ഇവിടെ ജീവിക്കുന്ന ആദിവാസികളുടെ പാരമ്പര്യങ്ങള്‍ക്ക് അനുസരിച്ചുകൊണ്ടു തന്നെ ശാസ്ത്രീയമായ വന്യജീവി സംരക്ഷണ മാര്‍ഗ്ഗങ്ങള്‍ ഈ ഉദ്യാനം ലക്ഷ്യമിടുന്നു.
 
==യുനെസ്കോ==
പടിഞ്ഞാറന്‍ ചുരങ്ങളുടെ ഭാഗമായ [[നീലഗിരി|നീലഗിരിയും]] , വയനാട് സംരക്ഷണ കേന്ദ്രവും അടങ്ങുന്ന (6,000<sup>+</sup> km²) പരിസരപ്രദേശവും [[UNESCO|യുനെസ്കോയുടെ]] പൈതൃകസ്ഥലങ്ങളാക്കാനുള്ള പരിഗണയയിലുണ്ട്. <ref name="UNESCO" >UNESCO, World Heritage sites, Tentative lists, Western Ghats sub cluster, Niligiris. retrieved 4/20/2007 [http://whc.unesco.org/en/tentativelists/2103/ World Heritage sites, Tentative lists]</ref>
 
==വന്യമൃഗങ്ങള്‍==
സാധാരണ ഈ പ്രദേശത്ത് കണ്ട് വരുന്ന [[പുലി]], [[കുറുക്കന്‍]], [[സാമ്പര്‍ മാന്‍]], പോക്കിപൈന്‍ (pokkipine) എന്നിവയാണ്.
 
 
 
==വയനാട് വന്യജീവി സംരക്ഷണ കേന്ദ്രത്തിലെ ഗ്രാമങ്ങള്‍==
#[[മുത്തങ്ങ]]
 
==എത്തിച്ചേരാന്‍==
 
* ഏറ്റവും അടുത്ത വിമാനത്താവളം - [[കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം]] 140&nbsp;കി.മി
* ഏറ്റവും അടുത്ത റെയില്‍‌വേ സ്റ്റേഷന്‍ - [[കോഴിക്കോട്]] 105&nbsp;കി.മി
 
 
==അവലംബം==
 
{{reflist|2}}
 
{{Kerala-geo-stub}}