"വലിയപറമ്പ ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: വലിയപറമ്പ്, കാസര്‍ഗോഡ് ജില്ല >>> [[വലിയപറമ്പ (ഗ്രാമപഞ്ചായത്ത്), കാസര്‍ഗോഡ് ജ�
No edit summary
വരി 1:
{{prettyurl|Valiyaparamba}}
{{ToDisambig|വാക്ക്=വലിയപറമ്പ് }}
[[കേരളം|കേരളത്തിലെ]] [[കാസര്‍ഗോഡ് ജില്ല|കാസര്‍ഗോഡ് ജില്ലയിലുള്ള]] ഒരു ഗ്രാമപഞ്ചായത്താണു വലിയപറമ്പ. കരയില്‍ നിന്നും [[കായല്‍]] കൊണ്ട് വേര്‍തിരിക്കപ്പെട്ടു കിടക്കുന്ന ഈ ചെറിയ ദ്വീപുകളുടെ സമൂഹം ഒരു വിനോദസഞ്ചാര കേന്ദ്രമാണ്. മത്സ്യബന്ധനമാണ് ദ്വീപുനിവാസികളുടെ പ്രധാന വരുമാന മാര്‍ഗ്ഗം. നാല് നദികള്‍ ചേരുന്ന കായലില്‍ ഉല്ലാസ ബോട്ട് സവാരി നടത്താന്‍ സാധിക്കും.
Line 6 ⟶ 7:
*ഏറ്റവും അടുത്തുള്ള റെയില്‍‌വേ സ്റ്റേഷന്‍: [[കാഞ്ഞങ്ങാട്]], 5 കിലോമീറ്റര്‍ അകലെ.
*ഏറ്റവും അടുത്തുള്ള വിമാനത്താവളം: [[മംഗലാപുരം]], കാസര്‍ഗോഡ് പട്ടണത്തില്‍ നിന്നും ഏകദേശം 50 കിലോമീ‍റ്റര്‍ അകലെ.
 
==ബേക്കല്‍ കോട്ട==
കേരളത്തിലെ ഒരു പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ [[ബേക്കല്‍ കോട്ട]] ഇവിടെ നിന്ന് 30 കി.മി ദൂരത്തിലാണ്.
 
 
==പുറത്തേക്കുള്ള കണ്ണികള്‍==
*[http://www.valiyaparamba.com വലിയ പറമ്പ website]
 
{{കാസര്‍ഗോഡ് - സ്ഥലങ്ങള്‍}}
Line 11 ⟶ 19:
 
[[വിഭാഗം:കേരളത്തിലെ പട്ടണങ്ങള്‍]]
[[en:Valiyaparamba]]
"https://ml.wikipedia.org/wiki/വലിയപറമ്പ_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്