"ഫൈസ് അഹമ്മദ് ഫൈസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,132 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
}}
 
പ്രസിദ്ധ [[ഉർദു]] കവിയും കമ്യൂണിസ്റ്റ് വിപ്ലവകാരിയും ആയിരുന്നു '''ഫെയ്‌സ് അഹ്മദ് ഫെയ്‌സ്'''. ഉർദു സാഹിത്യ ചരിത്രത്തിൽ അവിസ്മരീയമായ കാവ്യവ്യക്തിത്വത്തിന് ഉടമയായിരുന്ന ഫെയ്സ് എക്കാലവും ഭരണകൂടത്തിൻ്റെ കണ്ണിലെ കരടായിരുന്നു. പുരോഗമന സാഹിത്യ പ്രസ്ഥാനത്തിൻറെ സ്ഥാപക അംഗങ്ങളിൽ ഒരാളായിരുന്ന ഫൈസ് സോഷ്യലിസ്റ്റ് റിയലിസം എന്ന സാഹിത്യ സങ്കേതത്തിൻ്റെ വക്താവ് കൂടിയായിരുന്നു. തൻ്റെ സമകാലീനരായ ഹബീബ് ജാലിബ്, അഹമ്മദ് ഫരാസ് എന്നിവരെപ്പൊലെ തന്നെ മാർക്സിസ്റ്റ് തത്വശാസ്ത്രത്തിൽ അഗാധമായ പാണ്ഡിത്യമുള്ള ആളായിരുന്നു ഫൈസ്.
പ്രസിദ്ധ [[ഉർദു]] കവിയും കമ്യൂണിസ്റ്റ് വിപ്ലവകാരിയും ആയിരുന്നു '''ഫെയ്‌സ് അഹ്മദ് ഫെയ്‌സ്'''.
 
= ജീവിത രേഖ =
4

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3570109" എന്ന താളിൽനിന്ന് ശേഖരിച്ചത്